ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ സംവാദം:ഉപയോക്താവിനുള്ള പെട്ടികൾ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇങ്ങനെയൊരു പേജിന്റെ ആവശ്യം ഉണ്ടോ? നിലവിൽ സഹായം:യൂസർ പേജ് സഹായി എന്ന പേജ് സഹായം വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജുനൈദിന്റെ വിവരണങ്ങൾ കൂടി ഉൾപ്പെടുത്തി ആ പേജ് അപ്ഡേറ്റ് ചെയ്താൽ പോരേ? ഒരേ ആവശ്യത്തിന് രണ്ട് പേജുകൾ കരണീയമല്ല. --- സിദ്ധാർത്ഥൻ 04:10, 29 ജൂലൈ 2008 (UTC)[മറുപടി]