Jump to content

വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം 2015

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റു ഇന്ത്യഭാഷകളെപ്പോലെ നിയമത്തിൽ വാക്ക് എണ്ണുന്നതിൽ ഇളവുവരുത്താമെന്ന് തോന്നുന്നു. പുതുക്കിയത്

  • ലേഖനം മിനിമം 200 വാക്കുകൾ അടങ്ങിയതായിരിക്കണം. 2500 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • നിലവിലുള്ള ഒരു ലേഖനം മെച്ചപ്പെടുത്തിയും ഈ പരിപാടിയിൽ പങ്കെടുക്കാം. മെച്ചപ്പെടുത്തിയ ലേഖനം 200 വാക്കുകളെങ്കിലും കൂട്ടിച്ചേർത്തിട്ടുണ്ടായിരിക്കണം. അതായത് 2500-3000 ബൈറ്റ് ഡാറ്റ അധികം ചേർന്നിരിക്കണം.

അഭിപ്രായങ്ങൾ പങ്കുവയ്ക്കാമോ ?--മനോജ്‌ .കെ (സംവാദം) 19:38, 4 നവംബർ 2015 (UTC)[മറുപടി]

വാക്ക് 200 ആക്കുന്നതിനെ സ്വാഗതം ചെയ്യുന്നു . പക്ഷെ 2500 ബൈറ്റ്സ് ഡാറ്റ തീരെ കുറഞ്ഞു പോവിലെ ? ആരൊക്കെ ഇളവ് വരുതിയിടുണ്ട് ? --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:16, 5 നവംബർ 2015 (UTC)[മറുപടി]
ഇവിടെ നോക്കാമോ ഇർവിൻ --മനോജ്‌ .കെ (സംവാദം) 18:47, 6 നവംബർ 2015 (UTC)[മറുപടി]

മനോജ്‌ .കെ നിബന്ധനകൾ / മാനദണ്ഡങ്ങൾ പാലിക്കുന്നവ ആണോ അല്ലെയോ എന്ന ഒരു കളം കൂടെ സൃഷ്ടിച്ചവ / വികസിപ്പിച്ചവ എന്ന പട്ടികയിൽ ചേർക്കണം എന്ന് അഭിപ്രായം ഉണ്ട് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:23, 5 നവംബർ 2015 (UTC)[മറുപടി]

മെറ്റാവിക്കിയിൽ 300 വാക്കും 3500 ബൈറ്റ്സുമാണ് പറഞ്ഞിരിക്കുന്നത്. നമ്മൾ ഇത്തിരി കുറച്ചു എന്നേയുള്ളൂ. കൂട്ടണമെങ്കിൽ കൂട്ടാം. നിബന്ധനകൾ / മാനദണ്ഡങ്ങൾ പാലിക്കുന്നവ ആണോ അല്ലെയോ എന്ന കോളം ചേർക്കാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 07:25, 6 നവംബർ 2015 (UTC)[മറുപടി]
കോളം ചേർക്കുന്നതിന് float--മനോജ്‌ .കെ (സംവാദം) 18:46, 6 നവംബർ 2015 (UTC)[മറുപടി]

എനിക്ക് ജഡ്ജിംഗ് പെർമിഷനില്ല. മനോജ് ലേഖനങ്ങൾ നോക്കിയിട്ട് ഈ കോളം ചേർക്കുമോ? --രൺജിത്ത് സിജി {Ranjithsiji} 02:35, 7 നവംബർ 2015 (UTC)[മറുപടി]

മൂന്ന് ദിവസമായി ലാപ്ടോപ്പിന് അകലെയായിരുന്നു.ചേർക്കാം. രൺജിത്തിനും പെർമിഷൻ ഉണ്ടാകേണ്ടതാണല്ലോ.--മനോജ്‌ .കെ (സംവാദം) 19:07, 11 നവംബർ 2015 (UTC)[മറുപടി]
റിക്വസ്റ്റ് ഇട്ടായിരുന്നു. കഴിഞ്ഞദിവസമാണ് കിട്ടിയത്. വികസിപ്പിച്ച ലേഖനങ്ങളുടെ സ്റ്റാറ്റസ് എങ്ങനെ നോക്കും? --രൺജിത്ത് സിജി {Ranjithsiji} 02:50, 12 നവംബർ 2015 (UTC)[മറുപടി]

മാനദണ്ഡം പാലിക്കുന്ന ലേഖനങ്ങൾ

[തിരുത്തുക]

ഇപ്പോഴത്തെ സ്റ്റാറ്റസ് ചേർത്തിരിക്കുന്നു. മാനദണ്ഡം പാലിക്കാത്തവ വികസിപ്പിച്ച് കൂടുതൽ വാക്കുകൾ ചേർക്കാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 06:04, 11 നവംബർ 2015 (UTC)[മറുപടി]

വികസിപ്പിച്ചവ കൂടെ സ്റ്റാറ്റസ് ചേർക്കൂ ചെങ്ങാതി --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:05, 11 നവംബർ 2015 (UTC)[മറുപടി]

വികസിപ്പിച്ചതിന്റെ സ്റ്റാറ്റസ് ആ സോഫ്റ്റ്വെയറിൽ കിട്ടുന്നില്ല. മാന്വലി ചെയ്യണം. അതുകൊണ്ട് സമയമെടുക്കും--രൺജിത്ത് സിജി {Ranjithsiji} 02:49, 12 നവംബർ 2015 (UTC)[മറുപടി]


  • മുള്ളൻ പുൽക്കുരുവി എന്നത് വികസിപ്പിച്ചിട്ടുണ്ട്. വാക്കുകളുടെരെണ്ണം എവിടെ കിട്ടും?

സതീശൻ.വിഎൻ (സംവാദം) 04:52, 18 നവംബർ 2015 (UTC)[മറുപടി]

https://tools.wmflabs.org/wam/progress.php?filter=ml.wikipedia.org ഇവിടെ കിട്ടും . യൂസറിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക എല്ലാം കാണാം. --രൺജിത്ത് സിജി {Ranjithsiji} 06:30, 18 നവംബർ 2015 (UTC)[മറുപടി]

ആരെങ്കിലും ലേഖനങ്ങൾ വികസിപ്പിക്കുകയാണെങ്കിൽ ഇവിടെ ഒരു കുറിപ്പ് ഇടുമല്ലോ. എന്നാൽ അവ പുതുക്കാൻ സൗകര്യമായിരുന്നു.--രൺജിത്ത് സിജി {Ranjithsiji} 06:30, 18 നവംബർ 2015 (UTC)[മറുപടി]

  • നമ്പർ64,നമ്പർ84ഇവ രണ്ടും ഒന്നു തന്നെയാണ്. ശ്രദ്ധക്കുറവുകൊണ്ടുപറ്റിയ തെറ്റാണ്. 84 മാറ്റി, അതിനുശേഷമുള്ള നമ്പരുകൾ ശരിയാക്കുകയും വേണം. അത് മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയില്ലെങ്കിൽ, (ഡാറ്റ വേറെ ഉപയൊഗിക്കുന്നുണ്ടേങ്കിൽ)അനുവദിച്ചാൽ ഞാൻ തന്നെ തിരുത്താം. സതീശൻ.വിഎൻ (സംവാദം) 05:28, 22 നവംബർ 2015 (UTC)[മറുപടി]


  • നമ്പർ 22-സിയാൽകോട്ട്, നമ്പർ 41 രത്നപുര എന്നീ താളുകൾ വികസിപ്പിച്ചിട്ടുണ്ട്.ആനന്ദ് (സംവാദം‌)13:24,29 നവംബർ 2015 (UTC)

ഒരു ചോദ്യം

[തിരുത്തുക]

"മിനിമം അഞ്ച് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. "

ഇതിനായി വിക്കിപീഡിയർ മേൽവിലാസം എങ്ങനെ നല്കണം?

ഞാൻ അഞ്ചു ലേഖനങ്ങൾ തുടങ്ങിയിട്ടുണ്ട്.നാലെണ്ണം "മാനദണ്ഡം പാലിക്കുന്നുണ്ടോ" എന്ന കോളത്തിൽ ശരിയടയാളം ലഭിച്ചവയും ഒരെണ്ണം അതേ കോളത്തിൽ ശരിയടയാളം കാത്തിരിക്കുന്നതുമാണ്.

Shyam prasad M nambiar (സംവാദം) 13:54, 23 നവംബർ 2015 (UTC)[മറുപടി]

പ്രിയ ശ്യാം പദ്ധതിക്കുശേഷം ഒരു അവലോകനവും അഞ്ചു ലേഖനങ്ങൾ ഉള്ളവരുടെ മേൽവിലാസം ശേഖരിക്കാനായി ഒരു ഗൂഗിൾ ഡോക്കും ഉണ്ടാക്കും. കാത്തിരിക്കൂ----രൺജിത്ത് സിജി {Ranjithsiji} 14:10, 25 നവംബർ 2015 (UTC)[മറുപടി]


മറുപടിക്ക് നന്ദി.അഞ്ച് ലേഖനങ്ങൾ മാത്രം നിർമിച്ച എനിക്ക് ഇത് ബാധകമല്ലേ? Shyam prasad M nambiar (സംവാദം) 16:03, 25 നവംബർ 2015 (UTC)[മറുപടി]

തീർച്ചയായും അതെ. താങ്കൾക്ക് പോസ്റ്റ് കാർഡ് ലഭിക്കും. പിന്നെ വിക്കിപീഡിയയിൽ എഴുതുന്നത് വെറും പോസ്റ്റ് കാർഡിന് വേണ്ടി മാത്രമാകരുത്. യഥാർത്ഥത്തിൽ മലയാളത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശം നിർമ്മിക്കുകയാണ് നമ്മൾ ചെയ്യുന്നത്. ഈ പോസ്റ്റ് കാർഡെല്ലാം ഒരു പ്രോത്സാഹനത്തിനുവേണ്ടിമാത്രം. ഈ തിരുത്തൽ യജ്ഞം കഴിഞ്ഞാലും കൂടുതൽ ലേഖനങ്ങൾ എഴുതുമല്ലോ--രൺജിത്ത് സിജി {Ranjithsiji} 18:26, 25 നവംബർ 2015 (UTC)[മറുപടി]


പ്രതികരണത്തിന് നന്ദി.താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.

പക്ഷെ ഞാനൊരിക്കലും പോസ്റ്റ്‌ കാർഡ്‌ ആഗ്രഹിച്ച് മാത്രമല്ല ലേഖനങ്ങൾ നിർമിച്ചത്(അതും ഒരു കാരണമാണ്).താങ്കൾ പറഞ്ഞത് പോലെ നാം ഒരു വലിയ പ്രവർത്തിയാണല്ലോ ചെയ്യുന്നത്.പക്ഷെ ഞാൻ പോസ്റ്റ്‌ കാർഡിന്റെ കാര്യത്തിൽ ഉൽക്കണ്ട പെടാനുള്ള കാരണം എന്തെന്നാൽ ഞാൻ ആദ്യമായാണ് ഒരു തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നത് കൂടാതെ ഞാൻ ഇതുവരെ ഇത്രയും വേഗത്തിൽ ലേഖനങ്ങൾ നിർമിച്ചിട്ടില്ല.തീർച്ചയായും തിരുത്തൽ യജ്ഞം കഴിഞ്ഞാലും മറ്റു വിക്കിപീഡിയരോടൊപ്പം ഞാനും ലേഖനങ്ങൾ എഴുതും. Shyam prasad M nambiar (സംവാദം) 13:59, 26 നവംബർ 2015 (UTC)[മറുപടി]

@Shyam prasad M nambiar float--മനോജ്‌ .കെ (സംവാദം) 18:08, 27 നവംബർ 2015 (UTC)[മറുപടി]

ഒരു നിർദ്ദേശം

[തിരുത്തുക]

പട്ടികയിൽ ചേർക്കുന്ന ചിഹ്നത്തിന് ഒരു പ്രത്യേക ശക്തിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. നിർമ്മിച്ച ലേഖനങ്ങൾക്ക് ശരി അടയാളം ലഭിക്കുമ്പോൾ അടുത്ത ലേഖനം നിർമ്മിക്കാനുള്ള ഊർജ്ജം ലഭിക്കുന്നുണ്ട്. പച്ച നിറം മനുഷ്യ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കുറച്ചു ദിവസങ്ങളായി പട്ടികയിൽ ഈ ചിഹ്നം വരാതായതോടെ പുതിയ ലേഖനങ്ങളുടെ എണ്ണത്തിൽ നേരിയ കുറവു സംഭവിച്ചതായാണ് എനിക്കു തോന്നുന്നത്. ഏഷ്യൻ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഇത് ശരിയാണെന്നു മനസ്സിലാക്കാം. പട്ടികയിൽ കൃത്യമായി , ☒N അടയാളങ്ങൾ ചേർത്തിരുന്നുവെങ്കിൽ കുറച്ചു ലേഖനങ്ങൾ കൂടി ലഭിക്കുമായിരുന്നു എന്നാണ് തോന്നുന്നത്. ഈ അവസാന ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിച്ചാൽ നന്നായിരുന്നു. അരുൺ സുനിൽ (കൊല്ലം) (സംവാദം) 09:07, 25 നവംബർ 2015 (UTC)[മറുപടി]

അത് ശരിയാണ് അരുൺ. ചില തിരക്കുകൾകൊണ്ടാണ് ഈ ദിവസങ്ങളിൽ നോക്കാൻ പറ്റാതിരുന്നത്. മനോജ് വിയന്നയിലുമാണ്. ഇനി ശരിയാക്കാം----രൺജിത്ത് സിജി {Ranjithsiji} 14:10, 25 നവംബർ 2015 (UTC)[മറുപടി]


ഊർജ്ജം കുറച്ച് ചോർന്നപോലെ. ആഞ്ഞ് പിടിച്ചാൽ 200 എത്തിക്കാം--രൺജിത്ത് സിജി {Ranjithsiji} 17:13, 27 നവംബർ 2015 (UTC)[മറുപടി]

മാനദണ്ഡങ്ങൾ/നിയമങ്ങൾ പാലിക്കാത്ത ലേഖനങ്ങൾ

[തിരുത്തുക]

ഉമ്മുൽ മുഅ്മിനീൻ , യാസിർ കുടുംബം ശ്രദ്ധേയത നയം പാലിക്കാത്ത ഈ ലേഖനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് അടയാള പെടുത്തി കണ്ടു . ദയവായി പുനരവലോകനം ചെയ്യുക . മറ്റു ലേഖനങ്ങളിൽ വാക്കുകളും ഡാറ്റ ബൈറ്റ്സും മാത്രം നോക്കാതെ മാനദണ്ഡങ്ങൾ പാലിക്കുന്നുവോ എന്ന് കൂടി പരിശോധിക്കുക - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:49, 26 നവംബർ 2015 (UTC)[മറുപടി]

വിശദമായ ജഡ്ജ് മെന്റ് യജ്ഞത്തിന്റെ അവസാനം മാത്രമേ നടത്താൻ കഴിയൂ. മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന കോളം ലേഖനം ജഡ്ജബിൾ ആണ് എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. സീരിയസായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ അത് ഉൾപ്പെടുത്താം എന്ന് ഗൈഡ്ലൈനുണ്ട്. കൂടാതെ സതീശൻ വിഎന്നിന്റെ എല്ലാ ലേഖനങ്ങളും ഉൾപ്പെടുത്താനും കഴിയില്ലെന്ന് തോന്നുന്നു. ഏഷ്യയുമായി ബന്ധമുള്ള ലേഖനങ്ങൾ പരിഗണിക്കണം എന്നാണ് പറയുന്നത്--രൺജിത്ത് സിജി {Ranjithsiji} 11:33, 26 നവംബർ 2015 (UTC)[മറുപടി]
ഏഷ്യയിലെ പക്ഷികളെ ഇതിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ വേണ്ടാ. ലേഖനങ്ങൾ കേരളത്തിലെ പക്ഷികളിൽ മാസങ്ങളായി ചേർത്തു കൊണ്ടിരികുകയാണ്.ഏഷ്യൻ മാസം വന്നപ്പോൾ അതിന്റെ ഭാഗ മാവട്ടെ എന്നു കരുതി. സതീശൻ.വിഎൻ (സംവാദം) 05:36, 28 നവംബർ 2015 (UTC)[മറുപടി]
പക്ഷികളും പെടും. വളരെ വിശാലമായ ടോപ്പിക്കല്ലേ..ഇതങ്ങനെ വളരെ സ്ട്രിക്റ്റ് ആയി നടത്തുന്ന ഒരു മത്സരമൊന്നുമല്ല. കുറേ നാളായില്ലേ വല്ല പരിപാടികളും സംഘടിപ്പിച്ചിട്ട്. ഏഷ്യൻ മാസത്തിൽ ഇതുവരെ ആയിരത്തിലധികം ആളുകൾ ഏഷ്യൻ വിക്കിപീഡിയകളിലായി പങ്കെടുത്തുവെന്നാണ് കണ്ടത്. എല്ലാവർക്കും ആശംസകൾ. കുറച്ച് പങ്കാളിത്തം നമ്മുടെ വിക്കിയിൽ നിന്നുമുണ്ടാക്കാൻ കഴിഞ്ഞല്ലോ.float--മനോജ്‌ .കെ (സംവാദം) 08:16, 28 നവംബർ 2015 (UTC)[മറുപടി]
ഇതങ്ങനെ സ്ട്രിക്റ്റല്ലാത്തത്തുകൊണ്ടാണ് ഞാൻ വളരെ ക്ലോസായി ഇപ്പോൾ മോണിട്ടർ ചെയ്യാത്തത്. ഏഷ്യയിലെ പക്ഷികളെ ഉൾപ്പെടുത്തും. ഏഷ്യയിലില്ലാത്ത ചിലതെല്ലാം ഉണ്ടെന്ന് തോന്നുന്നു. എനിക്ക് ഈ പക്ഷിവിഷയത്തിൽ തീരെ ഗ്രാഹ്യം പോര. --രൺജിത്ത് സിജി {Ranjithsiji} 09:48, 28 നവംബർ 2015 (UTC)[മറുപടി]

സൈറ്റ് നോട്ടീസ്

[തിരുത്തുക]

പരിപാടി അവസാനിക്കാറായി എന്ന് കാണിച്ച് സൈറ്റ് നോട്ടീസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട് . നോക്കു അഭിപ്രായം പറയു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:45, 28 നവംബർ 2015 (UTC)[മറുപടി]

float വളരെ നന്ദി--രൺജിത്ത് സിജി {Ranjithsiji} 09:45, 28 നവംബർ 2015 (UTC)[മറുപടി]


‎*ടോർട്ടും വെള്ളച്ചാട്ടം,‎ബാൽബെക്ക്‎,‎മക്ലി ഹിൽ‎,മെർവ്‎,‎ബാംബോറെ‎‎ (105,134,135,136,139) എന്നിവ വികസിപ്പിച്ചിട്ടുണ്ട് ----അജിത്ത്.എം.എസ് (സംവാദം) 18:08, 30 നവംബർ 2015 (UTC)[മറുപടി]

സഖാലിൻ ദ്വീപ്‌ , ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ്, വിജയനഗര വികസിച്ചിട്ടുണ്ട്. സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:30, 1 ഡിസംബർ 2015 (UTC)[മറുപടി]

പരിപാടി അവസാനിക്കാറായി എന്ന് കാണിച്ചുള്ള സൈറ്റ് നോട്ടീസ് നീക്കം ചെയ്യാമെന്ന് തോന്നുന്നു സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 07:15, 3 ഡിസംബർ 2015 (UTC)[മറുപടി]