Jump to content

വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം 2018

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് കണ്ണി

[തിരുത്തുക]

ഈ താളിനു സമാനമായി മലയാളം വിക്കിപീഡിയയിൽ വിക്കിപീഡിയ:ഏഷ്യൻ മാസം എന്നൊരു ലേഖനം നിലവിലുണ്ട്. എന്നാൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ അവർ അത് ഈ താളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. അതുപോലെ മലയാളം വിക്കിപീഡിയയിലും ചെയ്യണോ? കാരണം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും മലയാളം ഭാഷയുടെ കണ്ണി ഞെക്കുമ്പോൾ അത് പോവുന്നത് ഈ താളിലേക്കല്ല. അതാ ചോദിച്ചത്.Adithyak1997 (സംവാദം) 15:28, 1 നവംബർ 2018 (UTC)[മറുപടി]

ഇന്ത്യൻ താൾ

[തിരുത്തുക]

ഈ തിരുത്തൽ യജ്ഞത്തിൽ ഇന്ത്യയിൽ നിന്നുള്ള ലേഖനങ്ങൾ സൃഷ്ടിക്കാൻ പാടുമോ?ഇല്ലെങ്കിൽ ദയവായി അത് 'നിയമങ്ങൾ' എന്ന ഉപവിഭാഗത്തിൽ ഉൾപ്പെടുത്തണം. കഴിഞ്ഞ വർഷത്തെ തിരുത്തൽ യജ്ഞം പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 17:26, 1 നവംബർ 2018 (UTC)[മറുപടി]

മുകളിൽ പറഞ്ഞ വിഷയത്തിലേയ്ക്കു സംഘാടകരുടെ ശ്രദ്ധ ക്ഷണിച്ചുകൊള്ളുന്നു. Malikaveedu (സംവാദം) 07:07, 5 നവംബർ 2018 (UTC)[മറുപടി]


പങ്കെടുക്കുന്നവർ

[തിരുത്തുക]

ഇതിലെ പങ്കെടുക്കുന്നവർ എന്ന ഭാഗം നീക്കം ചെയ്തതിന്റെ കാരണമെന്താണ്? Malikaveedu (സംവാദം) 14:15, 13 നവംബർ 2018 (UTC)[മറുപടി]

ശൂന്യമാക്കപ്പെട്ട പങ്കെടുക്കുന്നവർ എന്ന താൾ റോൾബാക്ക് ചെയ്‌തിട്ടുണ്ട്‌.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 15:04, 13 നവംബർ 2018 (UTC)[മറുപടി]

ലേഖനം സമർപ്പിക്കാൻ കഴിയുന്നില്ല

[തിരുത്തുക]

ഫൗണ്ടൻ ടൂളിൽ ഞാൻ എഴുതിയ ലേഖനം (ഹുനാൻ) സമർപ്പിക്കാൻ കഴിയുന്നില്ല. എറർ 500 എന്നാണ് കാണുന്നത്. പകരം മാനുവൽ ആയി സമർപ്പിക്കാമോ? --ജോസ് മാത്യൂ (സംവാദം) 05:22, 1 ഡിസംബർ 2018 (UTC)[മറുപടി]

@ജോസ് മാത്യൂ സാങ്കേതികമായ തകരാറുകൾ ഇപ്പോൾ പരിഹരിച്ചിട്ടുണ്. ലേഖനം ഇപ്പോൾ സമർപ്പിക്കാവുന്നതാണ്.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 12:12, 3 ഡിസംബർ 2018 (UTC)[മറുപടി]