വിക്കിപീഡിയ സംവാദം:ലയനവും പേരുമാറ്റവും - കരട്
ദൃശ്യരൂപം
ഇത് നയമാണോ ? കുറച്ചുകൂടെ വികസിപ്പിക്കണ്ടെ ?--മനോജ് .കെ (സംവാദം) 14:18, 26 മേയ് 2013 (UTC)
"ഒരു സംഭവവുമായി ബന്ധപ്പെട്ടതുകൊണ്ട് പ്രധാനമായും ശ്രദ്ധേയത ലഭിച്ച വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ ആ സംഭവത്തെക്കുറിച്ചുള്ള ലേഖനം നിലവിലുണ്ടെങ്കിൽ അതുമായി ലയിപ്പിക്കാവുന്നതാണ്" എന്നത് ഒരു കുറിപ്പായി ചേർത്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:33, 8 ഓഗസ്റ്റ് 2013 (UTC)