വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ
ദൃശ്യരൂപം
താളിൽ ആമുഖമായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ പരിപാടി തുറന്ന പരിപാടിയല്ല എന്ന ധാരണ ജനിപ്പിക്കുന്നു. അത് കുറച്ചൊന്ന് മാറ്റി എഴുതോണ്ടതാണ്. --Sivahari (സംവാദം) 15:39, 14 മാർച്ച് 2012 (UTC)
പങ്കെടുക്കാൻ താത്പര്യമുള്ളവരുടെ ഫോൺ നമ്പർ കൂടി ചേർത്തിരുന്നെങ്കിൽ അവരെ കോണ്ടാക്റ്റ് ചെയ്യാമായിരുന്നു--Fotokannan (സംവാദം) 05:38, 6 ഏപ്രിൽ 2012 (UTC)