വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/കണ്ണൂർ 2
ഇതെന്താ പരിപാടി ? വാർഷികമീറ്റിങ്ങ് ഒക്കെ ഇത്രപെട്ടെന്നായോ !--മനോജ് .കെ 14:27, 11 ഫെബ്രുവരി 2012 (UTC)
- ക്ഷമിക്കൂ
കണ്ണൂരിലെ വിക്കിപ്രവർത്തകരുടെ സംഗമംഇപ്പഴാ കണ്ടത്. :) --മനോജ് .കെ 14:28, 11 ഫെബ്രുവരി 2012 (UTC)
മലയാളം വിക്കിപീഡിയർ ഉള്ള സ്ഥലങ്ങളിൽ അവർ കൂടി വരുന്ന വിക്കിസംഗമങ്ങൾ നടക്കാനായി വർഷത്തിൽ ഒരിക്കൽ നടക്കുന്ന കൂടിച്ചേരലിനായി (അതായത് വിക്കിസംഗമോത്സവം) കാത്തിരിക്കുരുത് എന്ന് എന്റെ അഭിപ്രായം. സമൂഹം ചെറുതായിരുന്ന കാലത്ത് രണ്ടോ മൂന്നോ പേർ മാത്രമായി കൂടിച്ചെരുന്നതിൽ അനൗജിത്യം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കുറഞ്ഞ പക്ഷം കണ്ണൂർ, ബാംഗ്ലൂർ, കൊല്ലം, തൃശൂർ, കൊച്ചി ഈ സ്ഥലങ്ങളിൽ ഒക്കെ കുറഞ്ഞത് 6-7 സജീവ മലയാളം വിക്കിപ്രവർത്തകരുടെ എങ്കിലും സാന്നിദ്ധ്യം എങ്കിലും ഉണ്ട്. അതിനാൽ തന്നെ പ്രാദേശികമായി ധാരാളം സംഗമങ്ങൾ ഇനി നടക്കുന്നത് മലയാളം വിക്കി സമൂഹത്തിന്റെ വളർച്ചയെ സഹായിക്കുകയും പ്രാദേശികമായി വിക്കിയെ കുറിച്ചുള്ള അവബോധം കൂടുതൽ സൃഷ്ടിക്കാൻ ഉതകുകയും ചെയ്യും. --ഷിജു അലക്സ് (സംവാദം) 14:37, 11 ഫെബ്രുവരി 2012 (UTC)
വിക്കിപീഡിയയെ സ്നേഹിക്കുന്നു/വിക്കിമീഡിയയെ സ്നേഹിക്കുന്നു
[തിരുത്തുക]കണ്ണൂർ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നതല്ലേ കുറച്ചു കൂടി നല്ല പേരു്? --അനൂപ് | Anoop (സംവാദം) 05:14, 12 ഫെബ്രുവരി 2012 (UTC)
മാറ്റി --ഷിജു അലക്സ് (സംവാദം) 07:36, 12 ഫെബ്രുവരി 2012 (UTC)