Jump to content

വിക്കിപീഡിയ സംവാദം:വിദ്യാഭ്യാസ പദ്ധതി/പൊക്ലാശ്ശേരി ഗവൺമെന്റ് എൽ.പി. സ്കൂൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണോ ഈ പദ്ധിതി.?— ഈ തിരുത്തൽ നടത്തിയത് Erfansaitalpy (സംവാദംസംഭാവനകൾ)

അല്ല സ്കൂളുമായി സഹകരിച്ചാണ്. --Adv.tksujith (സംവാദം) 12:36, 1 ജനുവരി 2014 (UTC)[മറുപടി]

വിക്കി ലേഖനങ്ങൾ പോസ്റ്റർ വലിപ്പത്തിൽ പ്രിന്റ് ചെയ്യുക എന്നത് അല്പം സാങ്കേതികബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് .പ്രിന്റ് ചെയ്യുന്നതിനു ഒന്നു ഫോട്ടോഷോപ്പിൽ കയറി ഇറങ്ങേണ്ടിവരും.--Mpmanoj (സംവാദം) 14:37, 1 ജനുവരി 2014 (UTC)[മറുപടി]

ഇങ്ക്സ്കേപ്പ് ഉപയോഗിച്ചാൽ എളുപ്പം ചെയ്യാം ഇത്. ഫോട്ടോഷോപ്പൊന്നും വേണ്ട. ഗ്രാഫിക്സ് പുലികളെ പിടിച്ച് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കി അതിൽ കോപ്പി പേസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നതല്ലേ ഉള്ളൂ. അല്ലാതെ ചെയ്യാവുന്ന ഒരു കാര്യം ഫോണ്ട് സൈസ് കൂട്ടി പേജ് പ്രിന്റ് എടുക്കുക എന്നതാണ്. അതാവും കുറച്ചുകൂടെ നല്ലതും എളുപ്പവും എന്ന് തോന്നുന്നു.--മനോജ്‌ .കെ (സംവാദം) 05:24, 2 ജനുവരി 2014 (UTC)[മറുപടി]
അങ്ങനെ നോക്കാം--Mpmanoj (സംവാദം) 18:03, 2 ജനുവരി 2014 (UTC)[മറുപടി]

ചിത്രശലഭം എന്ന ലേഖനത്തിന്റെ 6 പേജുകൾ A3 യിൽ പകർപ്പെടുത്തു.നാളെ പ്രദർശിപ്പിക്കാം എന്നു കരുതുന്നു.--Mpmanoj (സംവാദം) 18:03, 2 ജനുവരി 2014 (UTC)[മറുപടി]