വിക്ടോറിയോപ്പിസ കുസാറ്റൻസിസ്
ദൃശ്യരൂപം
വിക്ടോറിയോപ്പിസ കുസാറ്റൻസിസ് | |
---|---|
വിക്ടോറിയോപ്പിസ കുസാറ്റൻസിസ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | V. cusatensis
|
Binomial name | |
Victoriopisa cusatensis Joseph, Nandan & Jayachandran, 2018
|
വേമ്പനാട്ടുകായൽ മേഖലയിലെ കണ്ടൽക്കാട് നിറഞ്ഞ വളന്തകാട് ദ്വീപിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ജീവിയാണ് വിക്ടോറിയോപ്പിസ കുസാറ്റൻസിസ് - Victoriopisa cusatensis[1]. കുസാറ്റ് യൂണിവേഴ്സിറ്റിയുടെ പേരിൽ നിന്നുമാണ് ജീവിക്ക് ഈ നാമം നൽകിയിരിക്കുന്നത്. [2] മറൈൻ സയൻസ് മേഖലയിൽ കുസാറ്റിന്റെ 80 വർഷത്തെ സംഭാവനകളെ പരിഗണിച്ചാണ് പേരു നൽകിയത്. ഇന്ത്യൻ ജലാശയങ്ങളിൽനിന്നുള്ള വിക്ടോറിയോപ്പിസ ജനുസ്സിൽപെട്ട മൂന്നാമത്തെ ഇനം ജീവിയാണിത്.[3]
അവലംബം
[തിരുത്തുക]- ↑ Joseph, Philomina; Nandan, S. Bijoy; Jayachandran, P. R. (2018-06-11). "New species of Victoriopisa Karaman & Barnard, 1979 (Crustacea: Amphipoda: Eriopisidae) from Vembanad backwaters, Southwest coast of India". Zootaxa (in ഇംഗ്ലീഷ്). 4433 (1): 69–70. doi:10.11646/zootaxa.4433.1.3. ISSN 1175-5334.
- ↑ "WoRMS - World Register of Marine Species - Victoriopisa cusatensis Ph. Joseph, S. Bijoy Nandan, P.R. Jayachandran, 2018". www.marinespecies.org.
- ↑ "WoRMS - World Register of Marine Species - Victoriopisa cusatensis Ph. Joseph, S. Bijoy Nandan, P.R. Jayachandran, 2018". www.marinespecies.org (in ഇംഗ്ലീഷ്). Retrieved 2018-07-24.