Jump to content

വിക്ടോറിയ വുഡ്‌ഹൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടോറിയ വുഡ്‌ഹൾ
ജനനം
വിക്ടോറിയ കാലിഫോർണിയ ക്ലാഫിൻ

(1838-09-23)സെപ്റ്റംബർ 23, 1838
മരണംജൂൺ 9, 1927(1927-06-09) (പ്രായം 88)
അറിയപ്പെടുന്നത്രാഷ്ട്രീയം
സ്ത്രീകളുടെ അവകാശങ്ങൾ
സ്ത്രീകളുടെ സഫ്രേജ്
ഫെമിനിസം
പൗരാവകാശം
അടിമത്തനിർമ്മാർജ്ജനം
stockbroker
പത്രപ്രവർത്തനം
ഫ്രീ ലൗ
ജീവിതപങ്കാളി(കൾ)കാനിംഗ് വുഡ്‌ഹൾ (m.1853-?)
കേണൽ ജെയിംസ് ബ്ലഡ് (m. c. 1865-1876)
ജോൺ ബിഡൾഫ് മാർട്ടിൻ (m. 1883-1901)
കുട്ടികൾബൈരൺ, സുല മൗഡ് വുഡ്‌ഹൾ (Byron and Zula Maude Woodhull)
മാതാപിതാക്ക(ൾ)റൂബൻ ബക്ക്‌മാൻ ക്ലാഫിൻ (Reuben Buckman Claflin), റോക്സാന ഹമ്മൽ ക്ലാഫിൻ (Roxanna Hummel Claflin)
ബന്ധുക്കൾTennessee Claflin, sister
Caleb Smith Woodhull, cousin
ഒപ്പ്

അമേരിക്കയിലെ സഫ്രേജ് മൂവ്മെന്റിന്റെ നേതാക്കളിലൊരാളായിരുന്നു വിക്ടോറിയ വുഡ്‌ഹൾ. സർക്കാർ ഇടപെടലുകളില്ലാതെ വിവാഹം, സന്താനോല്പാദനം, വിവാഹമോചനം എന്നിവയിലേർപ്പെടാനുള്ള അവകാശത്തിന്മു വേണ്ടി വാദിച്ച ഫ്രീ ലൗ എന്ന ആശയത്തിന്റെ പ്രയോക്താവുകൂടിയായിരുന്നു ഇവർ

"https://ml.wikipedia.org/w/index.php?title=വിക്ടോറിയ_വുഡ്‌ഹൾ&oldid=1748485" എന്ന താളിൽനിന്ന് ശേഖരിച്ചത്