വിക്രമാദിത്യ മോട്‌വാനെ
ദൃശ്യരൂപം
വിക്രമാദിത്യ മോട്‌വാനെ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 1999–present |
ഇന്ത്യൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്, വിക്രമാദിത്യ മോട്‌വാനെ. ധൻ ധനാ ധൻ ഗോൾ, ദേവ് ഡി എന്നീ ചിത്രങ്ങൾക്ക് തിരക്കതയെഴുതിക്കൊണ്ട് ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചു. ഉഡാൻ[1][2], ലൂട്ടേര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ലോകസിനിമയിൽ പ്രശസ്തനായി.
ചലച്ചിത്രം
[തിരുത്തുക]വർഷം | സിനിമ | സംവിധായകൻ | നിർമാതാവ് | രചന |
---|---|---|---|---|
2007 | ധൻ ധനാ ധൻ ഗോൾ | അതെ | ||
2009 | ദേവ് ഡി | അതെ | ||
2010 | ഉഡാൻ | അതെ | അതെ | |
2013 | ലൂട്ടേര | അതെ | അതെ | അതെ |
2014 | ഹസീ തോ ഫസീ | അതെ | ||
2014 | ക്വീൻ | അതെ | ||
2014 | അഗ്ലി | അതെ | ||
2015 | എൻ എച്ച് 10 | അതെ | ||
2015 | മസാൻ | അതെ | ||
2015 | ഹണ്ടർ | അതെ | ||
2015 | ബോംബെ വെൽവെറ്റ് | അതെ | ||
2015 | ഷാണ്ടാർ | അതെ | ||
2016 | റോങ്ങ് സൈഡ് രാജു | അതെ | ||
2016 | ഉദ്താ പഞ്ചാബ് | അതെ | ||
2016 | രാമൻ രാഘവ് 2.0 | അതെ | ||
2017 | [ട്രാപ്പ്ട് [3] | അതെ | ||
2018 | മുക്കാബാസ് | അതെ | ||
2018 | ഹൈ ജാക്ക് | അതെ | ||
2018 | ഭാവേഷ് ജോഷി | അതെ | അതെ | അതെ |
അവലംബം
[തിരുത്തുക]- ↑ http://archive.indianexpress.com/news/cannes-calling/607444
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-25. Retrieved 2018-07-12.
- ↑ http://www.mathrubhumi.com/movies-music/news/indian-film-festival-of-melbourne-kavya-madhavan-pinneyum-movie-aamir-khan--1.2064581