Jump to content

വിചാരണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന സത്യാന്വേഷണപരീക്ഷണങ്ങളുടെ പേരാണ് വിചാരണ. വാദി പ്രതി, സാക്ഷികൾ തെളിവുകൾ മറ്റുള്ള സാഹചര്യങ്ങൾ എന്നിവയുടെ വിശകലനമാണ് ഇതിന്റെ ലക്ഷ്യ്ം

"https://ml.wikipedia.org/w/index.php?title=വിചാരണ&oldid=3416033" എന്ന താളിൽനിന്ന് ശേഖരിച്ചത്