Jump to content

വിജയലക്ഷ്മി സുബ്രഹ്മണ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vijayalakshmy Subramaniam
Vijayalakshmy Subramaniam
Vijayalakshmy Subramaniam
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നViji
വിഭാഗങ്ങൾIndian classical music, Carnatic Music
തൊഴിൽ(കൾ)Carnatic musician – vocalist
വെബ്സൈറ്റ്vijayalakshmysubramaniam.com

പ്രശസ്ത കർണാടക സംഗീത ഗായികയാണ് വിജയലക്ഷ്മി സുബ്രഹ്മണ്യം. മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു വിദ്യാർത്ഥി, ശാസ്ത്രീയ സംഗീതം അവതരിപ്പിക്കുന്നവർ എന്നീ നിലകളിൽ പന്ത്രണ്ടാം വയസ്സു മുതൽ ഇന്ത്യയിലും വിദേശത്തും സംഗീതാവതരണം നടത്തി. കർണാടക സംഗീതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് നിരവധി വർക്ക് ഷോപ്പുകളും പ്രഭാഷണ പ്രകടനങ്ങളും അവർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ പല രാജ്യങ്ങളിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംഗീതത്തെക്കുറിച്ച് ഗൗരവമുള്ള ഗവേഷകയാണ്. 2007 ജൂണിൽ അവർ "അപൂർവ കൃതി മഞ്ജരി" എന്ന പുസ്തകം പുറത്തിറക്കി.[1]

അവലംബം

[തിരുത്തുക]
  1. "News Item on Apoorva Kriti Manjari". Archived from the original on 2007-06-18. Retrieved 2020-03-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]