Jump to content

വിജ്ഞാനകൈരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന മലയാളം ആനുകാലികഗവേഷണ പ്രസിദ്ധീകരണമാണ് വിജ്ഞാനകൈരളി. ഗവേഷണസ്വഭാവമുള്ള പഠനങ്ങൾക്കാണ് പ്രാമുഖ്യമെങ്കിലും സാധാരണവായനക്കാരെ ലക്ഷ്യമാക്കിയുള്ള ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ശാസ്ത്ര-മാനവിക-സാമൂഹികശാസ്ത്രവിഷയങ്ങളിലുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വിജ്ഞാനകൈരളി&oldid=1966503" എന്ന താളിൽനിന്ന് ശേഖരിച്ചത്