വിദ്യാർഥികളെ ഇതിലെ ഇതിലെ
ദൃശ്യരൂപം
മെഹ്ബൂബ് മൂവീസിന്റെ ബാനറിൽ എം. ആസാദ് തിരക്കഥയും സംഭാഷണവുമെഴുതി ജോൺ എബ്രഹാം സംവിധാനം ചെയ്ത് 1972 ജൂൺ 19ന് പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് വിദ്യാർഥികളെ ഇതിലെ ഇതിലെ. മധു, ജയഭാരതി, അടൂർ ഭാസി, ടി.കെ. ബാലചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1]