Jump to content

വിമാനം (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
Wiktionary
വിമാനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

വിമാനം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

  • വിമാനം - നിശ്ചലമായ ചിറകുകളുള്ളതും യാന്ത്രികോർ‌ജ്ജത്താൽ പ്രവർത്തിക്കുന്നതും വായുവിനേക്കാൾ ഭാരം കൂടിയതുമായ എയർക്രാഫ്റ്റുകളെ വിമാനങ്ങൾ എന്നു പറയുന്നു.
  • വിമാനം (വാസ്തുവിദ്യ) - ക്ഷേത്രത്തിന്റെ താഴികക്കുടത്തിനെ വിമാനം എന്ന് പറയുന്നു.
  • വിമാനം (ചലച്ചിത്രം) - പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രം.
"https://ml.wikipedia.org/w/index.php?title=വിമാനം_(വിവക്ഷകൾ)&oldid=2458862" എന്ന താളിൽനിന്ന് ശേഖരിച്ചത്