വിയോള (സസ്യം)
വിയോള | |
---|---|
Viola reichenbachiana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Violaceae
|
Subfamily: | Violoideae
|
Genus: | Viola
|
Species | |
വയലറ്റ് കുടുംബത്തിലെ വയലേസീയിൽ പൂക്കുന്ന സസ്യങ്ങളുടെ ഒരു ജനുസ്സാണ് (US: /vaɪˈoʊlə/ and UK: /ˈvaɪ.ələ/)[1] വിയോള. 525 മുതൽ 600 വരെ ഇനങ്ങൾ അടങ്ങുന്ന കുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സാണ് ഇത്.[2][3]വടക്കേ ഹെമിസ്ഫിയറിൽ ഭൂരിഭാഗവും മിതമായി കാണപ്പെടുന്നു; എന്നിരുന്നാലും, ഹവായി, ഓസ്ട്രാലിയ, ആൻഡീസ് എന്നീ ഭാഗങ്ങളിൽ വ്യാപകമായി ഇവ കാണപ്പെടുന്നു.
ചില വിയോള സ്പീഷീസ് വാർഷിക സസ്യങ്ങളാണ് എന്നാൽ ചിലത് ബഹുവർഷസസ്യങ്ങളും ചെറിയ കുറ്റിച്ചെടികളുമാണ്. അലങ്കാര പൂക്കൾക്കായി നിരവധി കൾട്ടിവറുകളും, ഇനങ്ങളും, തോട്ടങ്ങളിൽ വളർത്തുന്നു. ഹോർട്ടികൾച്ചറിൽ, പാൻസി എന്ന പദം സാധാരണയായി വിവിധ വർണ്ണത്തിലുള്ള, വലിയ പൂക്കളുള്ള കൾട്ടിവറുകളിൽ ഉപയോഗിക്കുന്നു. അവ പ്രതിവർഷം അല്ലെങ്കിൽ ദ്വിവർഷത്തിൽ വിത്തിൽ നിന്ന് വളർത്തുകയും ബെഡ്ഡിങിൽ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. വിയോള, വയലറ്റ് എന്നീ പദങ്ങൾ സാധാരണയായി ചെറിയ പൂക്കളുള്ള വാർഷികം അല്ലെങ്കിൽ ബഹുവർഷം ഉൾപ്പെടെയുള്ള വന്യയിനങ്ങൾക്കായി കരുതിവച്ചിരിക്കുന്നു.[4][5]
തിരഞ്ഞെടുത്ത ഇനം
[തിരുത്തുക]See List of Viola species for a more complete list.
|
|
അവലംബം
[തിരുത്തുക]- ↑ The pronunciation /vaɪˈoʊlə/ (vy-OH-lə) is the most common one in US English, but US dictionaries also record (less common) use of /viˈoʊlə/ (vee-OH-lə) and /ˈvaɪ.ələ/ (VY-ə-lə): American Heritage Dictionary Archived 2010-02-13 at the Wayback Machine., Merriam-Webster Online Dictionary Archived 2010-02-19 at the Wayback Machine.. The only pronunciation recorded by the Compact Oxford English Dictionary is /ˈviːələ/ (VEE-ə-lə) but the only pronunciation recorded by the Oxford Dictionaries Online[പ്രവർത്തിക്കാത്ത കണ്ണി] is /ˈvaɪ.ələ/ (VY-ə-lə).
- ↑ Ning, Z. L.; et al. (2012). "Viola jinggangshanensis (Violaceae), a new species from Jiangxi, China" (PDF). Annales Botanici Fennici. 49 (5): 383–86. doi:10.5735/085.049.0610. Archived (PDF) from the original on 2014-02-20.
{{cite journal}}
: Explicit use of et al. in:|last2=
(help) - ↑ Zhou, J. S.; et al. (2008). "Viola nanlingensis (Violaceae), a new species from Guangdong, southern China" (PDF). Annales Botanici Fennici. 45 (3): 233–36. doi:10.5735/085.045.0312. Archived (PDF) from the original on 2014-02-20.
{{cite journal}}
: Explicit use of et al. in:|last2=
(help) - ↑ "Pansies, Violas and Violettas". Archived from the original on 2008-12-25. Retrieved 2009-02-06. (Accessed 14 Oct 2008)
- ↑ "Archived copy". Archived from the original on 2008-12-11. Retrieved 2008-10-14.
{{cite web}}
: CS1 maint: archived copy as title (link) (Accessed 14 Oct 2008)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Violaceae in Topwalks
- Viola charlestonensis type sheet Archived 2009-07-08 at the Wayback Machine. from Louis-Marie herbarium (Laval University; Isotype, holotype is at University of California).
- Images of Japanese Viola Flavon's art gallery
- The American Violet Society Archived 2008-12-25 at the Wayback Machine.
- Violacae images at botanische-spaziergaenge.at
- ITIS Archived 2004-04-21 at the Wayback Machine. (Accessed December 2, 2002)
- The Oxford Companion to Food, by Alan Davidson, Oxford University Press. ISBN 0-19-211579-0
- Larousse Gastronomique, by Prosper Montagne (Ed.), Clarkson Potter, 2001. ISBN 0-609-60971-8
- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911. .
- "വിയോള (സസ്യം)". The New Student's Reference Work. Chicago: F. E. Compton and Co. 1914.