വിരൽ ദ്വയാങ്കം
ദൃശ്യരൂപം
വിരലുകൾ ഉപയോഗിച്ച് ദ്വയാങ്കസംഖ്യാവ്യവസ്ഥയിലെ സംഖ്യകളെ സൂചിപ്പിക്കുന്നതിനും എണ്ണുന്നതിനും ഉള്ള ഒരു സമ്പ്രദായം ആണ് ഇത്. ഒരു കൈയിലെ വിരലുകൾ ഉപയോഗിച്ച് പൂജ്യം മുതൽ മുപ്പത്തിയൊന്ന് (25−1) വരെയും, രണ്ട് കൈയും കൂടി ഉപയോഗിച്ച് 1023 (210−1) വരെയും എണ്ണാം.
ഇടത് കൈ | വലത് കൈ | |||||||||
---|---|---|---|---|---|---|---|---|---|---|
തള്ളവിരൽ | ചൂണ്ടുവിരൽ | നടുവിരൽ | മോതിരവിരൽ | ചെറുവിരൽ | ചെറുവിരൽ | മോതിരവിരൽ | നടുവിരൽ | ചൂണ്ടുവിരൽ | തള്ളവിരൽ | |
Power of two | 29 | 28 | 27 | 26 | 25 | 24 | 23 | 22 | 21 | 20 |
Value | 512 | 256 | 128 | 64 | 32 | 16 | 8 | 4 | 2 | 1 |
നിവർന്നിരിക്കുന്ന വിരലുകൾ ഒന്നുകളെയും മടങ്ങിയിരിക്കുന്ന വിരലുകൾ പൂജ്യങ്ങളെയും സൂചിപ്പിക്കും.
-
19 എന്ന സംഖ്യ വലതുകൈ മാത്രം ഉപയാഗിച്ച് ബൈനറിയിൽ 10011 ആയി സൂചിപ്പിച്ചിരിക്കുന്നു. 10011 = 16 + 0 + 0 + 2 + 1 = 19