Jump to content

വില്യം-അഡോൾഫ് ബോഗുറേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
William-Adolphe Bouguereau
Portrait of the Artist (1879)
ജനനം
William-Adolphe Bouguereau

(1825-11-30)30 നവംബർ 1825
La Rochelle, France
മരണം19 ഓഗസ്റ്റ് 1905(1905-08-19) (പ്രായം 79)
La Rochelle, France
ദേശീയതFrench
അറിയപ്പെടുന്നത്Painterhttps://en.wikipedia.org/w/index.php?title=William-Adolphe_Bouguereau&action=edit
അറിയപ്പെടുന്ന കൃതി
പ്രസ്ഥാനംRealism, Academic Art
ജീവിതപങ്കാളി(കൾ)
Nelly Monchablon
(m. 1866⁠–⁠1877)

(m. 1896)

ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ (William-Adolphe Bouguereau) (French pronunciation: ​[wijam.adɔlf buɡ(ə)ʁo]; 30 നവംബർ 1825 – 19 ആഗസ്ത് 1905). തന്റെ റിയലിസ്റ്റിക് ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിക് രംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[1] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തിരുന്നു.[2] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[2] എന്നാൽ 1980 കളിൽ ശരീര രൂപചിത്രീകരണങ്ങൾക്ക് പൊതുവെ ഉണ്ടായ ജനപ്രീതി ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെയും ജനപ്രീതി വർദ്ധിപ്പിച്ചു.[2] തന്റെ ജീവിതകാലത്ത് പൂർണമായ 822 രചനകൾ നടത്തിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്..[3]

ചിത്രശാല

[തിരുത്തുക]
For an extensive gallery, see William-Adolphe Bouguereau at Wikimedia Commons.

അവലംബം

[തിരുത്തുക]
  1. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. {{cite book}}: |edition= has extra text (help)
  2. 2.0 2.1 2.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
  3. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.

അധികവായനയ്ക്ക്

[തിരുത്തുക]
  • Boime, Albert (1974). Art Pompier: Anti-Impressionism. New York: Hofstra University Press.
  • Boime, Albert (1986). The Academy and French Painting in the Nineteenth Century. New Haven: Yale University Press. ISBN 978-0300037326.
  • Celebonovic, Aleska (1974). Peinture kitsch ou réalisme bourgeois, l'art pompier dans le monde. Paris: Seghers.
  • D'Argencourt, Louise (1981). The Other Nineteenth Century (First ed.). Ottawa: National Gallery of Canada. ISBN 978-0888843487.
  • D'Argencourt, Louise; Walker, Mark Steven (1984). William Bouguereau 1925–1905. Montreal: Montreal Museum of Fine Arts.
  • Gibson, Michael (1984). "Bouguereau's 'Photo-Idealism'". International Herald Tribune. {{cite web}}: Missing or empty |url= (help)
  • Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved January 27, 2013.
  • Harding, James (1980). Les peintres pompiers. Paris: Flammarion.
  • Isaacson, Robert (1974). William Adolphe Bouguereau. New York: New York Cultural Center.
  • Lécharny, Louis-Marie (1998). L'Art-Pompier. Paris: Presses Universitaires de France. ISBN 978-2130493419.
  • Ritzenthaler, Cécile (1987). L'école des beaux art du XIXe siècle. Paris: Editions Mayer. ISBN 978-2852990029.
  • Rosenblum, Robert; Janson, H.W. (2004). 19th Century Art (Second ed.). New York: Pearson. ISBN 978-0131895621.
  • Russell, John (December 23, 1974). "Art: Cultural Center Honors Bouguereau". The New York Times.
  • "The Bouguereau Market". The Arte newsletter. January 6, 1981. pp. 6–8.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ William-Adolphe Bouguereau എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വില്യം-അഡോൾഫ്_ബോഗുറേ&oldid=4301775" എന്ന താളിൽനിന്ന് ശേഖരിച്ചത്