വില്യം ഫ്രാൻസിസ്
ദൃശ്യരൂപം
മലയാളചലച്ചിത്രത്തിലെ ഒരു സംഗീത സംവിധായകനാണ് വില്യം ഫ്രാൻസിസ് (William Francis) . ആസിഫ് അലി പ്രധാന വേഷത്തിൽ അഭിനയിച്ച കെട്യോൾ ആണെന്റെ മാലാഖ , ടൊവിനോ തോമസ് , ആസിഫ് അലി , കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച 2018 എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾ സംഗീത സംവിധാനം ചെയ്തു. ഇതിനോടകം 15 ൽ അതികം ചിത്രങ്ങൾക് സംഗീതം നൽകിയിട്ടുണ്ട് വില്യം ഫ്രാൻസിസ്. ചലച്ചിത്ര നടിയായ മിത്ര കുര്യൻ ആണ് വില്യം ഫ്രാൻസിസിന്റെ ഭാര്യ. [1] [2][3] [4] [5][6]
അവലംബം
[തിരുത്തുക]- ↑ "Mollywood has a new musical talent". Times of India.
- ↑ "'കെട്ട്യോളാണ് എൻറെ മാലാഖ'യിലെ പാട്ടുകളൊരുക്കിയ ആളുടെ കെട്ട്യോളെ ഓർമ്മയുണ്ടോ". Samayam.
- ↑ "Pretty Mithra Kurian Says 'I Do'". Indian Express.
- ↑ "Malayalam actress Mithra Kurien to get married on Republic Day". Indian Express.
- ↑ "Mithra Kurien engaged to William Francis". Times of India.
- ↑ "Actress Mithra Kurian Marries Music Programmer William Francis". Ibtimes.