Jump to content

വിളപ്പുറം ഭഗവതി ക്ഷേത്രം

Coordinates: 8°50′38.7″N 76°42′37.8″E / 8.844083°N 76.710500°E / 8.844083; 76.710500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vilappuram Bhagavathy Temple
വിളപ്പുറം ഭഗവതി ക്ഷേത്രം is located in Kerala
വിളപ്പുറം ഭഗവതി ക്ഷേത്രം
Bhagavathy Temple, Vilappuram, Chathannoor, Kollam, Kerala
അടിസ്ഥാന വിവരങ്ങൾ
സ്ഥലംVilappuram, Chathannoor
നിർദ്ദേശാങ്കം8°50′38.7″N 76°42′37.8″E / 8.844083°N 76.710500°E / 8.844083; 76.710500[1]
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിBhagavathy
ജില്ലKollam
സംസ്ഥാനംKerala
രാജ്യം India
വാസ്തുവിദ്യാ തരംArchitecture of Kerala
Specifications
ആകെ ക്ഷേത്രങ്ങൾOne
ഉയരം68.85 m (226 ft)

കേരളത്തിലെ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് വിളപ്പുറം ഭഗവതി ക്ഷേത്രം(ആനന്ദവിലാസം ഭഗവതി ക്ഷേത്രം) .[1] ഈ ക്ഷേത്രത്തിന്റെ പരിസരത്ത് 1,200-ലധികം അംഗങ്ങളും 13,000-ത്തോളം പുസ്തകങ്ങളുമുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിലിന്റെ കീഴിലുള്ള ആനന്ദവിലാസം ഗ്രന്ഥശാല പ്രവർത്തിക്കുന്നു.[2] കൊല്ലം ജില്ലയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് വിളപ്പുറം ഭഗവതി ക്ഷേത്രം.

അവലംബങ്ങൾ[തിരുത്തുക]

  1. "Vilappuram Bhagavathy Temple - Hindu temple - Chirakkara - Kerala". yappe.in. Retrieved 2023-11-15.
  2. "Chathannoor:tourist Guide".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]