വിശ്വാസപൂർവ്വം മൻസൂർ
ദൃശ്യരൂപം
Viswasapoorvam Mansoor | |
---|---|
പ്രമാണം:Viswasapoorvam Mansoor film poster.jpg | |
സംവിധാനം | പി.ടി. കുഞ്ഞുമുഹമ്മദ് |
നിർമ്മാണം | K. V. Mohanan |
കഥ | Jayakrishnan Kavil |
തിരക്കഥ | P. T. Kunju Muhammed |
അഭിനേതാക്കൾ | Roshan Mathew Asha Sarath Prayaga Martin Zarina Wahab |
സംഗീതം | Ramesh Narayan |
ഛായാഗ്രഹണം | M. J. Radhakrishnan |
ചിത്രസംയോജനം | Don Max |
സ്റ്റുഡിയോ | Virginplus Movies |
വിതരണം | Virginplus Movies Release |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
പി ടി കുഞ്ഞു മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2017 ലെ മലയാള ഭാഷാ ചിത്രമാണ് വിശ്വാസപൂർവം മൻസൂർ . റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ, ആശ ശരത്, സറീന വഹാബ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. 2017 ജൂൺ 24 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്.
അഭിനേതാക്കൾ
[തിരുത്തുക]- മൻസൂർ - റോഷൻ മാത്യു
- മുംതാസായി പ്രയാഗ മാർട്ടിൻ
- ഫാത്തിബി - ആശ ശരത്
- സൈറ ഭാനു - സറീന വഹാബ്
- കലന്തൻ ഹാജി - രഞ്ജി പണിക്കർ പാനിക്കർ
- ഫിറോസ് - ആകാശ് വി.എച്ച്
- വി കെ ശ്രീരാമൻ - സ: ദാമോദരൻ
- സൗമ്യ - ലിയോന ലിഷോയ്
- സന്തോഷ് കീശത്തൂർ
- സുനിൽ സുഖദ
- ശിവജി ഗുരുവായൂർ
ചിത്രീകരണം
[തിരുത്തുക]റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ എന്നിവർ ചിത്രത്തിലെ നായികാ നായകന്മാരായി അഭിനയിച്ചു. ഗൗതമി, ശ്വേത മേനോൻ എന്നിവരയിരുന്നു ഫാത്തിബി, സൈറബാനു എന്നീ വേഷങ്ങൾ അവതരിപ്പിച്ചത്. എന്നിരുന്നാലും, ടെലിവിഷൻ ഷോകളിലെ മുൻകാല പ്രതിബദ്ധത കാരണം രണ്ടുപേരും ചിത്രം പൂർത്തിയാകുന്നതിനുമുമ്പേ വിട്ടുപോകുകയും പകരം ഐഷാബിയെ ആശ ശരതും സൈറ ഭാനുവിനെ സറീന വഹാബും അവതരിപ്പിച്ചു. 2017 ഫെബ്രുവരിയിൽ തലശ്ശേരിയിൽ ചിത്രത്തിൻറ മുഖ്യ ചിത്രീകരണം ആരംഭിച്ചു.