വിഷ്ണു ദിഗംബർ പലുസ്കർ
ദൃശ്യരൂപം
വിഷ്ണുദിഗംബർ പലുസ്കർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കുരുന്ദ്‌വാഡ് | ഓഗസ്റ്റ് 18, 1872
ഉത്ഭവം | കുരുന്ദ്‌വാഡ്, ബോംബെ പ്രസിഡൻസി, ഇന്ത്യ |
മരണം | ഓഗസ്റ്റ് 21, 1931 | (പ്രായം 59)
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1890–1931 |
ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലിയായിരുന്നു പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കർ(18 ആഗസ്റ്റ് 1872 – 21 ആഗസ്റ്റ് 1931).
ഗന്ധർവ മഹാവിദ്യാലയം
[തിരുത്തുക]ഹിന്ദുസ്ഥാനി സംഗീതരംഗത്തെ ആധുനികതക്കുവേണ്ടി യത്നിച്ച വിഷ്ണു ദിഗംബർ പലുസ്കർ, 1939ൽ സ്ഥാപിച്ച അഖില ഭാരതീയ ഗന്ധർവ മഹാവിദ്യാലയ ഒരു മാതൃകയായി തന്നെ സംഗീത വിദ്യാഭ്യാസ സ്ഥാപങ്ങളെ നിർണ്ണയിക്കുകയുണ്ടായി.[1]
അവലംബം
[തിരുത്തുക]അധിക വായനക്ക്
[തിരുത്തുക]- Deva, B. Chaitanya (1981). An Introduction to Indian Music. Publications Division, Ministry of Information and Broadcasting, Government of India.
- Athavale, V.R. (1967). Pandit Vishnu Digambar Paluskar. National Book Trust.