വിഷ്ണു നാരായണൻ
ദൃശ്യരൂപം
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വിഷ്ണു നാരായൺ | |
---|---|
ജനനം | 28 മേയ് 1978 |
തൊഴിൽ | ചലച്ചിത്രഛായാഗ്രാഹകൻ, |
മലയാളത്തിലെ ചലച്ചിത്ര ഛായാഗ്രാഹകൻ ആണ് വിഷ്ണു നാരായണൻ[1]
തുടക്കം
[തിരുത്തുക]ലോക സിനിമകളോട് ഒപ്പം ഇടം നേടിയ മലയാള സിനിമകൾ അനവധിയാണ് . ആ സിനിമകളുടെ സംവിധായകന്ഒപ്പം തുല്യപരിഗണ ആണ് അതിലെഛായാഗ്രാഹകന് 2012ൽ പുറത്തിറങ്ങിയ എ കെ സാജൻ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെ ഈ മേഖലയിൽ കാലെടുത്തു വെച്ച് വിജയം നേടിയ ഛായാഗ്രാഹകൻ ആണ് വിഷ്ണു നാരായണൻ[2] തുടർന്ന് ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളി മൂങ്ങ എന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചത് വിഷ്ണു ആയിരുന്നു ആ ചിത്രം വൻ വിജയം ആയതോടെ കൂടുതൽ ശ്രദ്ധേയത നേടാൻ കഴിഞ്ഞു. ആട് എന്ന ചിത്രത്തിലെ ഛായാഗ്രഹണവും നിർവഹിച്ചതും ഇദ്ദേഹമാണ്. ജയസൂര്യനായകനായി ഇറങ്ങിയ ആട്, പുണ്യാളൻ, പ്രേതം എന്നീ ചിത്രങ്ങളുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഛായാഗ്രാഹകണം നിർവഹിച്ചതും ഇദ്ദേഹം ആണ്
ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- ആട് 2
- പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
- പേരിനൊരാൾ
- Avarude Raavukal
- Urumbukal Urangarilla
- KL 10 Patthu
- Aadu
- Vellimoonga
- Mannar Mathai Speaking 2
- Zachariayude Garbhinikal
- Simhasanam
- Asuravithu