Jump to content

വിഷ്ണു സുജാത മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഉത്തരാധുനിക യുവകവിയും ഭാഷാ വിദ്യാർത്ഥിയുമാണ് വിഷ്ണു സുജാത മോഹൻ. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകൾ എഴുതുന്നു. [1] [2] മാതൃഭൂമി വിഷുപ്പതിപ്പ് കവിത പുരസ്കാരം ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=വിഷ്ണു_സുജാത_മോഹൻ&oldid=4338647" എന്ന താളിൽനിന്ന് ശേഖരിച്ചത്