വിഷൻസ് ഓഫ് എക്സ്റ്റസി
ദൃശ്യരൂപം
Visions of Ecstasy | |
---|---|
സംവിധാനം | Nigel Wingrove |
നിർമ്മാണം | John Stephenson |
രചന | Nigel Wingrove |
അഭിനേതാക്കൾ | Louise Downie Elisha Scott Dan Fox |
സംഗീതം | Steven Severin |
ഛായാഗ്രഹണം | Ricardo Coll |
ചിത്രസംയോജനം | Steve Graham |
റിലീസിങ് തീയതി |
|
രാജ്യം | യുണൈറ്റഡ് കിംഗ്ഡം |
ഭാഷ | English |
സമയദൈർഘ്യം | 18 minutes |
ബ്രിട്ടീഷ് സംവിധായകൻ നിഗൽ വിൻഗ്രോവ് സംവിധാനം ചെയ്ത ഒരു ഹ്രസ്വ ചലച്ചിത്രമാണ് വിഷൻസ് ഓഫ് എക്സ്റ്റസി. 16-ആം നൂറ്റാണ്ടിൽ സ്‌പെയിനിലെ ആവിലായിലെ വിശുദ്ധ കന്യാസ്ത്രീക്ക് യേശുവിനോട് തോന്നുന്ന ലൈംഗിക അനുരാഗത്തിന്റെ കഥയാണ് സിനിമയിൽ[1]. സിനിമയുടെ ദൈർഘ്യം 18 മിനിറ്റാണ്. ചിത്രത്തിൽ യേശുവിന്റെ ക്രൂശിത രൂപത്തിൽ അനുരാഗാസക്തയായി കിടക്കുന്ന കന്യാസ്ത്രീയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. സിനിമ മതനിന്ദയാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നിഷേധിച്ചിരുന്നു[2].[3] 2008-ൽ മതനിന്ദാ നിയമം എടുത്തുകളഞ്ഞതിനെത്തുടർന്ന് സംവിധായകൻ വീണ്ടും സിനിമ അംഗീകാരത്തിനായി സമർപ്പിച്ചു. ഇതേത്തുടർന്ന് ഇപ്പോൾ കോടതി അനുമതി നൽകി. അഡൾട്ട്‌സ് ഒൺലി വിഭാഗത്തിൽ ഉൾപ്പെടുത്തി സിനിമ 23 വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്നുണ്ട്.[4] ,[5]
അവലംബം
[തിരുത്തുക]- ↑ http://www.dailymail.co.uk/news/article-2094407/Visions-Of-Ecstasy-Film-banned-blasphemy-allowed-seen-18-certificate.html
- ↑ http://www.guardian.co.uk/film/2012/jan/31/visions-of-ecstasy-film-18-certificate
- ↑ t was the only film banned in the UK solely on grounds of blasphemy.
- ↑ http://www.mediawatchwatch.org.uk/2008/04/06/visions-of-ecstasy-invited-to-resubmit-to-bbfc/
- ↑ http://www.bbc.co.uk/news/entertainment-arts-16809977
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Visions of Ecstasy ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Doward, Jamie (6 April 2008). "Rethink over Christ 'porn' film ban". The Observer.
- Case Study: Visions of Ecstasy
- Graham, Ben (30 April 2012). "The Art Of Soundtracking: Steven Severin Interviewed". The Quietus.