വിസാരിതം
ദൃശ്യരൂപം
നിരവധി ശാഖോപശാഖകളായി ഭൂപ്രതലത്തിൽ പടർന്നു വളരുന്ന ഇഴവള്ളി സസ്യങ്ങളാണ് വിസാരിതം - Diffuse. പ്രധാന കാണ്ഡത്തിൽ നിന്നും ദൂരത്തിൽ പടർന്നു വളരുന്നു. തഴുതാമ ഇതിനൊരു ഉദാഹരണമാണ്.

സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |