വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ
ദൃശ്യരൂപം
വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ | |
---|---|
സ്ഥാനം | Adelaide Peninsula |
നിർദ്ദേശാങ്കങ്ങൾ | 68°11′N 98°45′W / 68.183°N 98.750°W |
Ocean/sea sources | ആർട്ടിക് സമുദ്രം |
Basin countries | കാനഡ |
വിൽമട്ട് ആൻറ് ക്രാംപ്‌ടൺ ബേ കാനഡയിലെ നുനാവട്ടിലെ കിറ്റിക്‌മിയോട്ട് മേഖലയിലെ ഒരു ആർട്ടിക് ജലപാതയാണ്. കിംഗ് വില്യം ദ്വീപിന് തെക്ക്, അഡ്‌ലെയ്ഡ് ഉപദ്വീപിൻറെ പടിഞ്ഞാറൻ തീരത്തിന് അരികിലൂടെ, ക്വീൻ മൗഡ് ഗൾഫിന്റെ കിഴക്കൻ അറ്റത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. 2014 സെപ്തംബർ 2 ന്, സർ ജോൺ ഫ്രാങ്ക്ളിന്റെ പരാജിത പര്യവേഷണത്തിലെ പ്രധാന കപ്പലായിരുന്ന എച്ച്എംഎസ് എറെബസിന്റെ അവശിഷ്ടം ഒരു പാർക്ക്സ് കാനഡ ജലാന്തർഭാഗ പുരാവസ്തു സംഘം വിൽമട്ട് ആൻറ് ക്രാംപ്ടൺ ബേയിൽ കണ്ടെത്തിയിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Davison, Janet (27 September 2015). "Franklin expedition: New photos of HMS Erebus artifacts, but still no sign of HMS Terror". CBC News. Archived from the original on 26 November 2015.
A big clue in the mystery is the wreck of HMS Erebus, found last year in a location indicated by Inuit oral histories.