വി.എം. ദേവദാസ്
ദൃശ്യരൂപം
ദേവദാസ് വി എം | |
---|---|
ജനനം | മാർച്ച്, 1981 |
ദേശീയത | ഇന്ത്യൻ |
മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് വി. എം. ദേവദാസ് (ജനനം :1981). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.[1]
ജീവിതരേഖ
[തിരുത്തുക]തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനനം. ചെന്നൈയിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു.
കൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- ഡിൽഡോ: ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം (2009)
- പന്നിവേട്ട (2010)
- ചെപ്പും പന്തും (2017)
- ഏറ് (2021)
കഥാസമാഹാരങ്ങൾ
[തിരുത്തുക]- മരണസഹായി (2011)
- ശലഭജീവിതം (2014)
- അവനവൻ തുരുത്ത് (2016)
- വഴി കണ്ടുപിടിക്കുന്നവർ (2018)
- കാടിനു നടുക്കൊരു മരം (2021)
- കഥ (2021)
തിരക്കഥ
[തിരുത്തുക]- ഗ്രാസ്സ് (പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് - ഹിന്ദി / 35 മിനിറ്റ് / 2014) [2]
- നാടകാന്തം (ടങ്ങ്സ്റ്റൺ ബ്രെയിൻ - മലയാളം / 20 മിനിറ്റ് / 2017)
പുരസ്കാരങ്ങൾ
[തിരുത്തുക]- 2010 - മനോരമ നോവൽ കാർണിവെൽ അവാർഡ് - പന്നിവേട്ട
- 2011 - നൂറനാട് ഹനീഫ് സ്മാരക നോവൽ പുരസ്ക്കാരം - പന്നിവേട്ട
- 2011 - ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ കഥാപുരസ്ക്കാരം - തിബത്ത് [3][4]
- 2015 - ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം - ശലഭജീവിതം
- 2015 - കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം - ഗ്രാസ്സ് [5]
- 2016 - കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ പുരസ്കാരം 2014 - മരണസഹായി [6][7][8]
- 2016 - മഴവിൽ സാഹിത്യ പുരസ്ക്കാരം - ചാവുസാക്ഷ്യം [9]
- 2017 - അങ്കണം സാഹിത്യ പുരസ്കാരം - ശലഭജീവിതം [10][11]
- 2017 - മനോരാജ് കഥാസമാഹാര പുരസ്‌ക്കാരം - അവനവൻ തുരുത്ത് [12]
- 2017 - സി.വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം - അവനവൻ തുരുത്ത് [13]
- 2017 - യെസ് പ്രസ് ബുക്സ് നോവൽ പുരസ്‌കാരം - ചെപ്പും പന്തും [14][15]
- 2018 - ഫൈവ് കോണ്ടിനെന്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡ്രാമ ഷോർട്ട് ഫിലിം അവാർഡ് - നാടകാന്തം [16]
- 2018 - കെ.പി.എ.സി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരക്കഥയ്‌ക്കുള്ള മുതുകുളം രാഘവൻപിള്ള സ്മാരക പുരസ്കാരം - നാടകാന്തം
- 2018 - സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കാരൂർ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ പുരസ്കാരം - പന്തിരുകുലം [17]
- 2018 - കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം - അവനവൻ തുരുത്ത് [18]
- 2018 - കെ.വി. സുധാകരൻ കഥാപുരസ്‌കാരം - അവനവൻ തുരുത്ത് [19]
- 2019 - വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്കാരം - ചെപ്പും പന്തും [20] [21]
- 2019 - ഡി ശ്രീമാൻ നമ്പൂതിരി സാഹിത്യ പുരസ്കാരം - ചെപ്പും പന്തും [22] [23]
- 2021 – കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം - കീഴ്‌ക്കാംതൂക്ക്[24]
- 2022 – തോപ്പിൽ രവി സ്‌മാരക സാഹിത്യ പുരസ്‌കാരം - ഏറ്[25]
- 2022 - ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - വഴി കണ്ടുപിടിക്കുന്നവർ [26]
- 2023 - ഒ.വി. വിജയൻ സ്മാരകപുരസ്‌കാരം - കാടിനു നടുക്കൊരു മരം [27]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- "IMDB Name - IMDBയിലെ വിവരങ്ങൾ" [Devadas'IMDB Profile].
- "മേശപ്പുറം - ദേവദാസിന്റെ ബ്ലോഗ്" [Devadas's Blog].
- "Devadas V.M - ഫേസ്‌ബുക്ക് പേജ്" [Devadas's Facebook Page].
അവലംബം
[തിരുത്തുക]- ↑ "Award for V.M. Devadas". The Hindu. 3 August 2011. Retrieved 14 September 2015.
- ↑ "IMDB" [Devadas's Profile].
- ↑ "Gets award". The Hindu. 22 April 2011. Retrieved 14 September 2015.
- ↑ "'ചന്ദ്രിക' കഥാ പുരസ്‌കാരം വി.എം.ദേവദാസിന്". Mathrubhumi (in Malayalam). 20 April 2011. Archived from the original on 2015-07-25. Retrieved 25 July 2015.
{{cite news}}
: CS1 maint: unrecognized language (link) - ↑ "ഗ്രാസ്സ്" [Hindi Short Film - IMDB Title].
- ↑ "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2014". Malayala Manorama (in Malayalam). 01 March 2016. Archived from the original on 2016-03-01. Retrieved 2016-03-01.
{{cite news}}
: Check date values in:|date=
(help)CS1 maint: unrecognized language (link) - ↑ "Kerala Sahithya Akademi Awards-2014" (PDF). Kerala Sahithya Akademi (in Malayalam). 29 February 2016. Retrieved 29 February 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2014". Mathrubhumi (in Malayalam). 01 March 2016. Archived from the original on 2016-03-04. Retrieved 2016-03-05.
{{cite news}}
: Check date values in:|date=
(help)CS1 maint: unrecognized language (link) - ↑ "മഴവിൽ സാഹിത്യ പുരസ്ക്കാരം വി എം ദേവദാസിന് - ദേശാഭിമാനി ദിനപത്രം, 01-December-2016". Archived from the original on 2016-12-20. Retrieved 2016-12-07.
- ↑ "അങ്കണം സാഹിത്യ പുരസ്ക്കാരം വിഎം ദേവദാസിനും ആര്യാ ഗോപിയ്ക്കും". Mathrubhumi (in Malayalam). 15 January 2017. Archived from the original on 2017-01-16. Retrieved 2017-01-16.
{{cite news}}
: CS1 maint: unrecognized language (link) - ↑ "എ.കെ ആന്റണി അങ്കണം പുരസ്ക്കാരം നൽകുന്നു" [A.K. Antony presenting Anganam literary awards]. The Hindu. 06 March 2017.
{{cite news}}
: Check date values in:|date=
(help) - ↑ "വി.എം. ദേവദാസിന് മനോരാജ് കഥാപുരസ്‌കാരം". Mangalam (in Malayalam). 20 September 2017. Archived from the original on 2017-09-20. Retrieved 2017-09-20.
{{cite news}}
: CS1 maint: unrecognized language (link) - ↑ "സി.വി. ശ്രീരാമൻ സ്‌മൃതി പുരസ്കാരം വി.എം. ദേവദാസിന്". Mathrubhumi (in Malayalam). 27 September 2017. Archived from the original on 2017-09-27. Retrieved 2017-09-27.
{{cite news}}
: zero width space character in|title=
at position 19 (help)CS1 maint: unrecognized language (link) - ↑ "യെസ് പ്രസ് ബുക്സ് നോവൽ അവാർഡ് വി എം ദേവദാസിന്". Deshabhimani (in Malayalam). 19 November 2017. Archived from the original on 2017-11-20. Retrieved 2017-11-20.
{{cite news}}
: CS1 maint: unrecognized language (link) - ↑ "വി.എം ദേവദാസിന് പുരസ്‌കാരം". Mangalam (in Malayalam). 20 November 2017. Archived from the original on 2017-11-20. Retrieved 2017-11-20.
{{cite news}}
: CS1 maint: unrecognized language (link) - ↑ "FICOCC". Short Film Awards. 2 January 2018. Retrieved 2 January 2018.
- ↑ "കഥാ പുരസ്കാരം ദേവദാസിന്". Manorama (in Malayalam). 03 March 2018. Archived from the original on 2018-03-02. Retrieved 2018-03-02.
{{cite news}}
: Check date values in:|date=
(help)CS1 maint: unrecognized language (link) - ↑ "15 പേർക്ക് യുവ പ്രതിഭാ പുരസ്കാരം". Manorama (in Malayalam). 15 March 2018. Archived from the original on 2018-03-15. Retrieved 2018-03-15.
{{cite news}}
: CS1 maint: unrecognized language (link) - ↑ "പ്രഥമ കെ.വി സുധാകരൻ കഥാപുരസ്‌കാരം വി.എം ദേവദാസിന്". DC Books News (in Malayalam). 27 September 2018. Archived from the original on 2018-09-28. Retrieved 2018-09-28.
{{cite news}}
: CS1 maint: unrecognized language (link) - ↑ "വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു". DC Books News (in Malayalam). 8 July 2019. Archived from the original on 2019-07-08. Retrieved 2018-09-28.
{{cite news}}
: CS1 maint: unrecognized language (link) - ↑ "ബഷീർ അനുസ്മരണവും പുരസ്‌കാരദാനവും നാളെ". Mathrubhumi (in Malayalam). 4 July 2019. Archived from the original on 2019-07-08. Retrieved 2019-07-08.
{{cite news}}
: CS1 maint: unrecognized language (link) - ↑ "ഡി. ശ്രീമാൻ പുരസ്‌കാരം വി.എം. ദേവദാസിന്". Mathrubhumi News (in Malayalam). 20 December 2019. Archived from the original on 2019-12-23. Retrieved 2019-12-23.
{{cite news}}
: CS1 maint: unrecognized language (link) - ↑ "അജു ഫൗണ്ടേഷൻ പുരസ്കാരങ്ങൾ സമ്മാനിച്ചു". Deshabhimani (in Malayalam). 24 December 2019. Archived from the original on 2019-12-26. Retrieved 2019-12-26.
{{cite news}}
: CS1 maint: unrecognized language (link) - ↑ "K.A. കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്". Madhyamam Daily. 17 December 2021. Archived from the original on 2021-12-22. Retrieved 2022-02-16.
- ↑ "തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം ദേവദാസ് വി എമ്മിന് സമ്മാനിച്ചു". DC Books. 9 February 2022. Archived from the original on 2022-02-16. Retrieved 2022-02-16.
- ↑ "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. Retrieved 27 ജൂലൈ 2022.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "പി.എഫ്. മാത്യൂസിനും ദേവദാസിനും നിഥിനും ഒ.വി.വിജയൻ സ്മാരകപുരസ്‌കാരം". mathrubhumi.com. 3 February 2023. Archived from the original on 9 February 2023.