വി.എ. കേശവൻ
ദൃശ്യരൂപം
വി.എ. കേശവൻ | |
---|---|
ജനനം | വി.എ. കേശവൻ ജൂൺ 15, 1908 |
മരണം | ജൂലൈ 31, 1990 | (പ്രായം 82)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പത്രപ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി |
അറിയപ്പെടുന്നത് | കീഴരിയൂർ ബോംബ് കേസ് |
അറിയപ്പെടുന്ന കൃതി | ഇരുമ്പഴിക്കുള്ളിൽ |
പത്രപ്രവർത്തകൻ, സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു വി.എ. കേശവൻ (15 ജൂൺ 1908 - 31 ജൂലൈ 1990).[1]
ജീവിതരേഖ
[തിരുത്തുക]വെണ്മനാട് ജനിച്ചു. മാതൃഭൂമിയുടെ ചെന്നൈ പ്രതിനിധിയായിരുന്നു. ഇരുമ്പഴിക്കുള്ളിൽ, നല്ലഭൂമി (വിവർത്തനം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. സ്വാതന്ത്യ്രസമരത്തിൽ സജീവപങ്കാളിയായിരുന്ന ഇദ്ദേഹം കീഴരിയൂർ ബോംബുകേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഭവിച്ചിട്ടുണ്ട്.[2]
കൃതികൾ
[തിരുത്തുക]- ഇരുമ്പഴിക്കുള്ളിൽ
- നല്ലഭൂമി (വിവർത്തനം)
അവലംബം
[തിരുത്തുക]- ↑ "Keshavan Nair V.A." www.keralaviplist.com. Archived from the original on 2022-11-22. Retrieved ഓഗസ്റ്റ് 2, 2020.
- ↑ "ഡോ. കെ.ബി. മേനോൻ: ചരിത്രം മറക്കാത്ത തീപ്പൊരികൾv". manoramaonline.com. September 5, 2017. Retrieved ഓഗസ്റ്റ് 2, 2020.