വീട്ടുവളപ്പിലെ പക്ഷികൾ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കർത്താവ് | സി. റഹിം |
---|---|
പുറംചട്ട സൃഷ്ടാവ് | സലി പാലോട് |
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ലേഖനം |
പ്രസാധകർ | ഡിസി ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | ജനുവരി 2001 |
മാധ്യമം | അച്ചടി |
ഏടുകൾ | 178 |
ISBN | 8126402598 |
വീട്ടുവളപ്പിലെ പക്ഷികൾഎന്ന ഈ പുസ്തകത്തിന്റെ ഗ്രന്ഥ കർത്താവ് ശ്രീ സി. റഹിം ആണ്.
2001 ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിന് 2007ൽ നാലാമത്തെ പതിപ്പായി.
45 നിറ ചിത്രങ്ങളുണ്ട്. 45 തദ്ദേശ വാസികളും ദേശാടകരുമടക്കമുള്ള പക്ഷികളെ പറ്റിയുള്ള രസകരമായ വിവരണങ്ങളുണ്ട്.