വീണാ ശേഷണ്ണ
ദൃശ്യരൂപം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കർണ്ണാടക സംഗീതരംഗത്ത് പ്രശസ്തരായിരുന്ന വൈണിക വിദ്വാന്മാരിൽ ഒരാളായിരുന്നു വീണാ ശേഷണ്ണ..(1852 മൈസൂർ-1926).ശേഷണ്ണയുടെ പിതാവ് ചിക്കരാമപ്പ മൈസൂർ കൊട്ടാരത്തിലെ ഒരു ആസ്ഥാന വൈണിക വിദ്വാനായിരുന്നു.[1]
സംഗീതശിക്ഷണം
[തിരുത്തുക]വീണാ വെങ്കിടസുബ്ബയ്യ, മൈസൂർ സദാശിവറാവു എന്നിവരായിരുന്നു അദ്ദേഹത്തിന്റ് ഗുരുക്കന്മാർ. ജലതരംഗത്തിലും വയലിനിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.262