വീരരാമമാർത്താണ്ഡവർമ്മ
ദൃശ്യരൂപം
1335ൽ 28ആം വയസ്സിൽ ഭരണമേറ്റു. ആറ്റിങ്ങൽ മൂത്തറാണിയുടെ പുത്രനാണ്. പത്മനാഭക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം പുനർനിർമ്മിക്കയും അതിനുചുറ്റും കോട്ട നിർമ്മിക്കുകയും ചെയ്തു. 40 വർഷം പ്രജാതത്പര ഭരണാനന്തരം മൃതിയടഞ്ഞു [3]