വുൾഫ്ഫിയ അറൈസ
ദൃശ്യരൂപം
വുൾഫ്ഫിയ അറൈസ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Araceae
|
Genus: | Wolffia
|
Species: | arrhiza
|
സ്പോട്ട്ലെസ് വാട്ടർമീൽ, റൂട്ട്ലെസ് ഡക്ക് വീഡ് എന്നിവ വുൾഫ്ഫിയ അറൈസയുടെ സാധാരണ നാമങ്ങളാണ്. അരേസീ അരാം, പിസ്റ്റിയ തുടങ്ങിയ വാട്ടർ ലൗവിങ് സ്പീഷിസുകൾ ഉൾക്കൊളളുന്ന സസ്യകുടുംബത്തിലെ അംഗമാണ് ഇത്. ഭൂമിയിലെ ഏറ്റവും ചെറിയ സംവഹനസസ്യമാണിത്.[1][2][3] യൂറോപ്പ്, ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശവാസിയായ ഇവ ലോകത്തെ മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്നു.[4][5] കുളം പോലുള്ള ജലസ്രോതസ്സുകളിൽ വളരുന്ന ഇവ ഒരു ജലസസ്യമാണ്. സ്റ്റോമാറ്റയുടെ പല സമാന്തര വരികളും കാണപ്പെടുന്നു[6]. എന്നാൽ ഇവയ്ക്ക് വേരുകൾ കാണപ്പെടുന്നില്ല.
അവലംബങ്ങൾ
[തിരുത്തുക]- ↑ Pietryczuk, A., et al. (2009). The effect of sodium amidotrizoate on the growth and metabolism of Wolffia arrhiza (L.) Wimm. Polish Journal of Environmental Studies 18:5 885-91.
- ↑ Pan, S. and S. S. C. Chen. (1979). The morphology of Wolffia arrhiza: A scanning electron microscopic study. Bot Bull Academia Sinica 20 89-95.
- ↑ Czerpak, R., et al. (2004). Biochemical activity of auxins in dependence of their structures in Wolffia arrhiza (L.) Wimm. Archived 2011-09-11 at the Wayback Machine Acta Societatis Botanicorum Poloniae 73:4 269-75.
- ↑ വുൾഫ്ഫിയ അറൈസ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2 January 2018.
- ↑ "Wolffia arrhiza in Flora of North America @ efloras.org". efloras.org.
- ↑ Pan, S. and S. S. C. Chen. (1979). The morphology of Wolffia arrhiza: A scanning electron microscopic study. Bot Bull Academia Sinica 20 89-95.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Wolffia arrhiza എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.