വുൾഫ് ചിൽഡ്രൻ
ദൃശ്യരൂപം
Wolf Children | |
---|---|
സംവിധാനം | Mamoru Hosoda |
നിർമ്മാണം | Yuichiro Saito Takuya Ito Takashi Watanabe |
കഥ | Mamoru Hosoda |
തിരക്കഥ | Satoko Okudera Mamoru Hosoda[1] |
അഭിനേതാക്കൾ | Aoi Miyazaki Takao Osawa Haru Kuroki Yukito Nishii |
സംഗീതം | Takagi Masakatsu |
ചിത്രസംയോജനം | Shigeru Nishiyama |
സ്റ്റുഡിയോ | Studio Chizu Madhouse |
വിതരണം | Toho |
റിലീസിങ് തീയതി |
|
രാജ്യം | Japan |
ഭാഷ | Japanese |
സമയദൈർഘ്യം | 117 minutes |
ആകെ | $53,923,613[2] |
2012 ൽ പുറത്തിറങ്ങിയ ജാപ്പനീസ് അനിമേഷൻ ചലച്ചിത്രമാണ് വുൾഫ് ചിൽഡ്രൻ. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മമൊറു ഹോസോഡാ ആണ്.
കഥ
[തിരുത്തുക]ചെന്നായ മനുഷ്യൻ ആയ പിതാവിന്റെ മരണശേഷം തന്റെ രണ്ടു കുട്ടികളെ വളർത്തുന്ന ഒരു അമ്മയുടെ കഥ ആണ് ഇത് .
അവലംബം
[തിരുത്തുക]- ↑ "staff". Retrieved 27 November 2013.
- ↑ Okami kodomo no ame to yuki (2012). Boxofficemojo.com. Retrieved on 2014-05-12.