വൂ ചക്രവർത്തി (ഹാൻ വംശം)
Emperor Wu of Han | |
---|---|
ഭരണകാലം | 9 March 141 BC – 29 March 87 BC |
മുൻഗാമി | Emperor Jing |
പിൻഗാമി | Emperor Zhao |
Empress | Chen Jiao (deposed) Wei Zifu |
മക്കൾ | |
Princess Wei the Eldest (衛長公主) Princess Zhuyi (諸邑公主) Princess Shiyi (石邑公主) Liu Ju, Crown Prince Li (戾太子劉據) Liu Bo, Prince Ai of Changyi (昌邑哀王劉髆) Liu Hong, Prince Huai of Qi (齊懷王劉閎) Liu Dan, Prince La of Yan (燕刺王劉旦) Liu Xu, Prince Li of Guangling (廣陵厲王劉胥) Liu Fuling, Emperor Zhao (昭帝劉弗陵) | |
പേര് | |
Family name: Liu (劉) Given name: Che[a] (徹) Courtesy name: Tong[1] (通) | |
Era dates | |
Jiànyuán 建元 (140 BC – 135 BC) Yuánguāng 元光 (134 BC – 129 BC) Yuánshuò 元朔(128 BC – 123 BC) Yuánshòu 元狩 (122 BC – 117 BC) Yuándĭng 元鼎 (116 BC – 111 BC) Yuánfēng 元封 (110 BC – 105 BC) Tàichū 太初 (104 BC – 101 BC) Tiānhàn 天漢 (100 BC – 97 BC) Tàishĭ 太始 (96 BC – 93 BC) Zhēnghé 征和 (92 BC – 89 BC) Hòuyuán 後元 (88 BC – 87 BC) | |
Posthumous name | |
Short: Emperor Wu[b] (武帝) "martial" Full: Xiao Wu Huangdi[c] (孝武皇帝) "filial and martial" | |
Temple name | |
Shizong (世宗) | |
Dynasty | Western Han |
പിതാവ് | Emperor Jing of Han |
മാതാവ് | Empress Wang Zhi (王娡) |
കബറിടം | Maoling, Xianyang, Shaanxi Province, China |
വൂ ചക്രവർത്തി (ഹാൻ വംശം)Emperor Wu of Han (30 ജൂൺ 156 ബിസി ഇ – 29 മാർച്ച് 87 ബി സി ഇ), ജനിച്ചത് ലിയു ചേ എന്ന പേരിൽ, ടോങ് എന്നും പേരുണ്ട്, 141–87 ബി സി ഇയിൽ ചൈന ഭരിച്ച ഹാൻ വംശത്തിലെ ചക്രവർത്തിയായിരുന്നു.[2] അദ്ദേഹത്തിന്റെ ഭരണം 54 വർഷം നീണ്ടു — ഈ റിക്കാർഡ് 1800 വർഷം കഴിഞ്ഞു ചൈന ഭരിച്ച Kangxi Emperor കാങ്സി ചക്രവർത്തി മാത്രമാണ് ഭേദിച്ചത്. അദ്ദേഹത്തിന്റെ ഭരണം ചൈനയുടെ വിസ്തൃതി വളരെയധികം മേഖലകളിലേയ്ക്കു കടന്നുകയറി. അദ്ദേഹത്തിന്റെ കാലത്ത് ചൈന ശക്തമായി. കേന്ദ്രീകൃതമായ ഒരു ശക്തമായ ഭരണവ്യവസ്ത നിലവിൽ വന്നു. കൺഫ്യൂഷൻ മതം അദ്ദേഹം പ്രചരിപ്പിച്ചു. ചരിത്രസാമൂഹ്യ സാംസ്കാരിക പഠനമേഖലയിൽ വൂ ചക്രവർത്തി മതപരമായ തന്റെ ഔന്നത്യം വെളിവാക്കി. അദ്ദേഹം കാവ്യകല, സംഗീതം ഇവയുടെ സംരക്ഷകനും പ്രോത്സാഹകനും ആയിരുന്നു. രാജകീയമായ സംഗീതസഭയ്ക്ക് ഒരു പ്രൗഡമായ സ്വത്വം നൽകി. വൂ ചക്രവർത്തിയുടെ ഭരണകാലത്ത് പടിഞ്ഞാറൻ യൂറേഷ്യയുമായി നേരിട്ടും അല്ലാതെയും സാംസ്കാരികവിനിമയം വർദ്ധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അനേകം പുതിയ വിളകൾ ചൈനയിൽ പുതുതായി നട്ടുവളർത്തപ്പെട്ടു.
ശക്തനായ സൈനികനേതാവായിരുന്ന വു ചക്രവർത്തി ഹാൻ ചൈനയെ അതിന്റെ ഏറ്റവും വിസ്തൃതിയിലേയ്ക്ക് നയിച്ചു. പടിഞ്ഞാറ് ഇന്നത്തെ ആധുനിക കിർഗിസ്ഥാൻ മുതൽ കിഴക്ക് കൊറിയ വരെയും തെക്ക് വടക്കൻ വിയത്നാം വരേയും അദ്ദേഹം തന്റെ സാമ്രാജ്യം വികസിപ്പിച്ചിരുന്നു. അദ്ദേഹം തന്റെ നയതന്ത്രത്തിലൂടെയും സൈനികശക്തിയിലൂടെയും ഉത്തര ചൈനയിലെ പ്രബലന്മാരായിരുന്നു നാടോടികളായ ഭരണാധികാരികളെ അവിടെനിന്നും ഓടിച്ചു ആ പ്രദേശം കൈക്കലാക്കി. അവിടെ തന്റെ പ്രതിനിധിയായ ഷാങ് ക്വിവാനെ 139 ബി സി ഇയിൽ നിയമിച്ച് കാങ്ജുവിലെ യൂഷിയുമായി സഖ്യത്തിലേർപ്പെട്ടു. ഈ പ്രദേശം ഇന്നത്തെ ഉസ്ബെക്കിസ്ഥാന്റെ പ്രദേശമായ സോങ്ദിയ ആണ്. ഇത് അദ്ദേഹത്തിനു മദ്ധ്യേഷ്യയിൽ കൂടുതൽ ഇടപെടാൻ കരുത്തേകി. ചരിത്രരേഖകൾ അദ്ദേഹത്തിനു ബുദ്ധമതത്തിൽ താത്പര്യമുള്ളതായി പറയുന്നില്ല. പകരം ഷാമാനിസത്തിലായിരുന്നത്രെ അദ്ദേഹത്തിനു താത്പര്യം. മോഗാവോ ഗുഹകളിലെ ചിത്രങ്ങളിൽ വർച്ചപോലെ അദ്ദേഹം മദ്ധ്യെഷ്യയിൽ നിന്നുമുള്ള ബുദ്ധപ്രതിമകൾ അദ്ദേഹം സ്വീകരിച്ചതായി കാണുന്നു.
മിഷേൽ ലൊവി വൂ ചക്രവർത്തിയെ ആധുനികപോളിസിയുടെ ഉയർന്നതലങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ കാണാമെന്നു കരുതി. ഹാൻ കാലത്തിനു മുമ്പുള്ള നയങ്ങൾ അദ്ദേഹം തിരികെ കൊണ്ടുവന്നുവെന്നും പറഞ്ഞിട്ടുണ്ട്."[3] ,[./Emperor_Wu_of_Han#cite_note-FOOTNOTECreel1953166.E2.80.93171-7 [4]][4].[5] എന്നിരുന്നാലും, വു ചക്രവർത്തി ഒരു കേന്ദ്രീകൃതഭരണവുംസ്വേച്ഛാഭരണവുമാണ് നയിച്ചിരുന്നതെങ്കിലും കൺഫ്യൂഷ്യസിന്റെ തത്ത്വശാസ്ത്രമാണ് പിന്തുടർന്നുപൊന്നത്. അദ്ദേഹം രാഷ്ട്രത്തിന്റെ മതം കൺഫ്യുഷ്യസ് മതമാക്കി മാറ്റി. ആ തത്ത്വശാസ്ത്രം പഠിപ്പിക്കുവാനായി അദ്ദേഹം ഒരു പാഠശാലതന്നെ തുടങ്ങുകയുണ്ടായി. ഈ സ്കൂളുവഴി ഭാവിയിലെ ഭരണകർത്താക്കൾക്കും ഉദ്യൊഗസ്ഥന്മാർക്കും കൺഫ്യൂഷ്യസിന്റെ തത്വശാസ്ത്രത്തിൽ അവഗാഹമുണ്ടാക്കാൻ വേണ്ട നടപടിയാനൊരുക്കിയത്. ഈ നടപടികളും പരിഷ്കരണങ്ങളും ചൈനയുടെ ചൈനാസാമ്രാജ്യത്തിന്റെ എല്ലായിടത്തും മാത്രമല്ല അയൽ പ്രദേശങ്ങളിലെ സംസ്കാരങ്ങളിലും ചൈനയ്ക്ക് അത്യധികമായ സ്വാധിനം ചെലുത്താൻ കരുത്തുനൽകി. വൂ ചക്രവർത്തി തന്റെ ഉപദേശകരായി ഷാമാൻ മതക്കരെ നിയമിച്ചിരുന്നു. ചരിത്രപരമായി ചെറിയപ്രാധാന്യം മാത്രമുണ്ടായിരുന്ന അനേകം നടപറ്റികൾ അദ്ദേഹമെടുത്തിരുന്നു.
പേരുകൾ
[തിരുത്തുക]ലിയു ചേ എന്നായിരുന്നു വൂ ചക്രവർത്തിയുടെ വ്യക്തിപരമായ പേര് Liu Che (劉徹).[6] ഹാൻ (漢) എന്നുപയൊഗിക്കുന്നതിൽ നിന്നും അദ്ദേഹം ഹാൻ സാമ്രാജ്യത്തിലെ അംഗമാണെന്നാണർഥമാക്കുന്നത്. ലിയു എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്. (劉); ഹാങ് രാജവംശത്തിലെ കുടുംബക്കാർ പൊതുവേ, ലിയു ബാങ് എന്ന കുടുംബപ്പേർ ഉപയോഗിച്ചുവരുന്നു. ഈ പേർ` ഹാൻ രാജവംശത്തിന്റെ സ്ഥാപകപിതാവിന്റെ പേരാണ്. ഇവിടെ അക്ഷരം (ചൈനീസ്)ഡി (帝) എന്നത് ഒരു സ്ഥാനപ്പേരാണ്: ഈ ചൈനീസ് പെരിനർത്ഥം ചക്രവർത്തി എന്നാണ്. വു (武) എന്ന വാക്കിനർത്ഥം യുദ്ധസമാനം എന്നാണ്, പക്ഷെ, ഇതിനു അന്നത്തെ ചൈനയുടെ മതപരമായ ക്ഷെത്രത്തിലെ പ്രത്യേക ദേവരൂപത്തെപ്പറ്റിയുള്ള സങ്കല്പവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ വക്കുകൾ ചേർന്ന വു + ഡി ചെർന്ന വുഡി ചക്രവർത്തിയുടെ മരണാനന്തര പേരുമായി. ഈ പേര് ആൺ മതപരമായതോ ചരിത്രപരമായതോ ആയ കാര്യങ്ങൾക്കായി (ഉദാഹരണത്തിനു അദ്ദേഹത്തിനു മരണാനന്തരമായി നൽകപ്പെടുന്ന ബഹുമതികളുടെ സമയത്ത്) ഉപയൊഗിക്കുന്നത്.
രെഗ്നൽ വർഷങ്ങൾ
[തിരുത്തുക]ചെറുപ്രായത്തിൽ
[തിരുത്തുക]ലിയു ചെ ആണ് ലിയു ഖ്യുവിന്റെ പത്താമതു മകൻ. (劉啟), ഹാൻ വംശത്ത്ലെ വെൻ ചക്രവർത്തിയുടെ ഏറ്റവും കാലം ജിവിച്ചിരുന്ന മകൻ. അദ്ദേഹത്തിന്റെ അമ്മ വാങ് ഷി (王娡) ആദ്യം ഒരു സാധാരണക്കാരനായ ജിൻ വാങ് സുനിനെ (金王孫) ആണു വിവാഹം കഴിച്ചത്. ആ വിവാഹത്തിൽ ഒരു പെൺകുഞ്ഞുണ്ട്. എന്നിരുന്നാലും, അവളുടെ അമ്മ സാങ് എറ് (臧兒) (ഒരു പ്രാവശ്യം രാജകുമാരൻ ആയിരുന്ന യാന്നിന്റെ കൊച്ചുമകൾ)സാങ് തു Zang Tu (臧荼), ചക്രവർത്തി ഗാവൊ)യോട് ഒരു ഭാഗ്യം പറച്ചിലുകാരൻ പറഞ്ഞത്, വാങ് ഷിയും അവളുടെ അനിയത്തിയും ഒരിക്കൽ ബഹുമാനിതയാവും എന്നാണ്. അവൾക്ക് അപ്പോൾ ഒരു ആശയം തോന്നി. അവർ പിന്നെ തന്റെ രണ്ടു പെണ്മക്കളേയും അന്നത്തെ രാജകുമാരനായ ലിയു ഖ്യുവിനു നൽകി. വാങ് ഷി തന്റെ അന്നത്തെ ഭർത്താവിൽനിന്നും വിവാഹമോചനം നേടി. ലിയു ഖ്യുവിനു കൊടുത്തശേഷം മൂന്നു പെണ്മക്കളെ അവർ പ്രാസവിച്ചു—യാങ് ഇക്സിൻ, നാൻഗോങ്, ലോങ്‌ഗ്ലു എന്നീ രാജകുമാരിമാരെ.
Notes
[തിരുത്തുക]- ↑ This courtesy name is reported by Xun Yue (148–209),
the author of the Annals of Han (漢紀), but other sources
do not mention a courtesy name. - ↑ Pollard, Elizabeth (2015). Worlds Together Worlds Apart. 500 Fifth Avenue, New York, N. Y. 10110: W. W. Norton & Company, Inc. p. 238. ISBN 978-0-393-91847-2.
{{cite book}}
: CS1 maint: location (link) - ↑ Mark Csikszentmihalyi 2006 p.xxiv, xix Readings in Han Chinese Thought
- ↑ Creel (1953), pp. 166–171.
- ↑ Creel 1970, What Is Taoism?, 115
- ↑ Paludan, 36