Jump to content

വൃത്തം (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂന്നുവട്ടമിങ്ങു രേഫജങ്ങൾ ചേർന്നതും ഗലങ്ങൾ വൃത്തമെന്ന്
രജ രജ രജ ഗല അല്ലെങ്കിൽ ഗുരു ലഘു എന്ന ക്രമത്തിൽ 20 അക്ഷരം ചേർന്നത് വൃത്തമെന്നു പേരായ വൃത്തം.

മോഹമാകുമന്ധകാരസന്തതിക്കുദിച്ചുയർന്നിടുന്ന ബാല
- മോഹനാർക്കരശ്മിയായിടും സരസ്വതീ പദാരവിന്ദരേണു

ചീർത്ത മൗഢ്യമായ പങ്കഭാരമാണ്ട കണ്ഠമായി മേവിടുന്ന

ചിത്തദർപ്പണം കണക്കിലൊന്നു തേച്ചഹോ തെളിച്ചിടേണമിന്ന്.

"https://ml.wikipedia.org/w/index.php?title=വൃത്തം_(വൃത്തം)&oldid=2773736" എന്ന താളിൽനിന്ന് ശേഖരിച്ചത്