വെടിക്കെട്ട് (ചലച്ചിത്രം)
ദൃശ്യരൂപം
വെടിക്കെട്ട് | |
---|---|
സംവിധാനം | കെ. എ. ശിവദാസ് |
നിർമ്മാണം | തേവന്നൂർ മണിരാജ് |
രചന | തേവന്നൂർ മണിരാജ് |
തിരക്കഥ | ടി.വി. ഗോപാലകൃഷ്ണൻ |
സംഭാഷണം | ടി.വി. ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | സുകുമാരൻ ജലജ പ്രമീള ജി കെ പിള്ള |
സംഗീതം | എം കെ അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | തേവന്നൂർ മണിരാജ് |
ഛായാഗ്രഹണം | ജി.വി സുരേഷ് |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | മാസി മൂവീസ് |
ബാനർ | മാസി മൂവീസ് |
വിതരണം | ബെന്നി റിലീസ് |
പരസ്യം | എസ്.എ സലാം |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കെ. എ. ശിവദാസ് സംവിധാനം ചെയ്ത് തേവന്നൂർ മണിരാജും സന്ത ഗോപിനാഥൻ നായരും ചേർന്ന് 1980 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് വെടിക്കെട്ട് ചിത്രത്തിൽ സുകുമാരൻ, ജലജ, പ്രമീല, രമേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് എം കെ അർജുനന്റെ സംഗീത സ്കോർ ഉണ്ട്. [1] [2] [3]തേവന്നൂർ മണിരാജ് ഗാനങ്ങൾ എഴുതി. പശ്ചാത്തലസംഗീതം ജോൺസൺ ആണ് ഒരുക്കിയത്
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | ജയൻ |
2 | പ്രമീള | സീത |
3 | ജലജ | സുജ |
4 | ആലുംമൂടൻ | പാച്ചൻ |
5 | ജി കെ പിള്ള | തെക്കിൻ കര ആശാൻ |
6 | രമേശ് | |
7 | കടുവാക്കുളം ആന്റണി | |
8 | കൊട്ടാരക്കര ശ്രീധരൻ നായർ | ഗോവിന്ദൻ |
9 | കുതിരവട്ടം പപ്പു | |
10 | നെല്ലിക്കോട് ഭാസ്കരൻ | |
11 | സ്റ്റാൻലി | |
12 | വെട്ടൂർ പുരുഷൻ | പങ്കജാക്ഷൻ |
13 | വിജയ കുമാരി | ആശാന്റെ ഭാര്യ |
14 | ആർ. ബാലകൃഷ്ണപിള്ള | കുറുപ്പ് |
15 | കൊല്ലം ജി.കെ. പിള്ള | |
15 | തൊടുപുഴ രാധാകൃഷ്ണൻ | ലോറിക്കാരൻ ദാമു |
- വരികൾ:തേവന്നൂർ മണിരാജ്
- ഈണം: എം കെ അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മാനം ഇരുണ്ടു | കെ ജെ യേശുദാസ് | സിന്ധു ഭൈരവി |
2 | പാലരുവിക്കരയിലെ | വാണി ജയറാം |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "വെടിക്കെട്ട് (1980)". www.malayalachalachithram.com. Retrieved 2020-04-11.
- ↑ "വെടിക്കെട്ട് (1980)". malayalasangeetham.info. Retrieved 2020-04-11.
- ↑ "വെടിക്കെട്ട് (1980)". spicyonion.com. Archived from the original on 2019-01-30. Retrieved 2020-04-11.
- ↑ "വെടിക്കെട്ട് (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-11.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "വെടിക്കെട്ട് (1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.