Jump to content

വെയിത്സ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wales

Kiŋigin
View of the Wales Site, with the city of Wales in the background
View of the Wales Site, with the city of Wales in the background
Nickname(s): 
Kingegan
CountryUnited States
StateAlaska
Census AreaNome
IncorporatedApril 16, 1964[1]
ഭരണസമ്പ്രദായം
 • MayorDan Richard, Sr.[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ2.8 ച മൈ (7.3 ച.കി.മീ.)
 • ഭൂമി2.8 ച മൈ (7.3 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
26 അടി (8 മീ)
ജനസംഖ്യ
 (2010)
 • ആകെ145
 • ജനസാന്ദ്രത53.9/ച മൈ (20.8/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99783
Area code907
FIPS code02-82860
GNIS feature ID1404755, 2418870

വെയിത്സ് (Kiŋigin in Iñupiaq) നോം സെൻസസ് മേഖലയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്[3][4] 2010 ലെ സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 145.[3] ആണ്. വടക്കേ അമേരിക്കൻ വൻകരയുടെ ഏറ്റവും പടിഞ്ഞാറുള്ള പട്ടണമാണിത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

വെയിത്സ് പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 65°36′44″N 168°5′21″W / 65.61222°N 168.08917°W / 65.61222; -168.08917 (65.612116, -168.089285).[5] ആണ്.

കാലാവസ്ഥ

[തിരുത്തുക]

വെയിത്സ് പോളാർ ക്ലൈമറ്റ സോണിലാണ് (Köppen ET) സ്ഥിതി ചെയ്യുന്നത്.

Wales, Alaska പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 53
(12)
47
(8)
42
(6)
48
(9)
56
(13)
67
(19)
72
(22)
73
(23)
65
(18)
54
(12)
45
(7)
44
(7)
73
(23)
ശരാശരി കൂടിയ °F (°C) 7.2
(−13.8)
4.3
(−15.4)
5.4
(−14.8)
16.0
(−8.9)
32.2
(0.1)
43.4
(6.3)
51.9
(11.1)
51.0
(10.6)
44.1
(6.7)
32.6
(0.3)
22.0
(−5.6)
9.9
(−12.3)
26.7
(−2.9)
പ്രതിദിന മാധ്യം °F (°C) 3.0
(−16.1)
−2.5
(−19.2)
−1.4
(−18.6)
9.7
(−12.4)
27.5
(−2.5)
38.5
(3.6)
47.4
(8.6)
47.0
(8.3)
40.5
(4.7)
28.6
(−1.9)
16.5
(−8.6)
3.8
(−15.7)
21.55
(−5.82)
ശരാശരി താഴ്ന്ന °F (°C) −6.7
(−21.5)
−9.3
(−22.9)
−8.2
(−22.3)
3.4
(−15.9)
22.8
(−5.1)
33.5
(0.8)
42.9
(6.1)
43.0
(6.1)
36.8
(2.7)
24.6
(−4.1)
10.9
(−11.7)
−2.3
(−19.1)
16.0
(−8.9)
താഴ്ന്ന റെക്കോർഡ് °F (°C) −44
(−42)
−44
(−42)
−42
(−41)
−32
(−36)
−8
(−22)
20
(−7)
15
(−9)
30
(−1)
−11
(−24)
−11
(−24)
−28
(−33)
−35
(−37)
−44
(−42)
മഴ/മഞ്ഞ് inches (mm) .41
(10.4)
.45
(11.4)
.48
(12.2)
.27
(6.9)
.54
(13.7)
.73
(18.5)
1.47
(37.3)
2.46
(62.5)
1.99
(50.5)
1.41
(35.8)
.68
(17.3)
.52
(13.2)
11.41
(289.8)
ഉറവിടം: NOAA (normals, 1971−2000),[6] Weather.com (extremes) [7]

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 85. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 162.
  3. 3.0 3.1 "Wales city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Retrieved January 23, 2013.
  4. "Alaska Taxable 2011: Municipal Taxation - Rates and Policies" (PDF). Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. January 2012.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  6. "Climatology of the United States No. 20 1971−2000: Wales, AK". National Oceanic and Atmospheric Administration. Archived from the original (txt) on 2012-12-14. Retrieved 2012-02-18.
  7. "Daily Climate Summary for Wales, AK − Temperature and Precipitation". Weather.com. Archived from the original on 2019-12-21. Retrieved 2012-02-18.
"https://ml.wikipedia.org/w/index.php?title=വെയിത്സ്,_അലാസ്ക&oldid=3970202" എന്ന താളിൽനിന്ന് ശേഖരിച്ചത്