Jump to content

വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം
വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം
മൗണ്ട് വിക്ടോറിയയിൽനിന്നുമുള്ള വിമാനത്താവളത്തിന്റെ ദൃശ്യം.
  • IATA: WLG
  • ICAO: NZWN Location of the Wellington International Airport
Summary
എയർപോർട്ട് തരംPublic
ഉടമ
  • ഇൻഫ്രാടീൽ - 66%
  • വെല്ലിംഗ്ടൺ സിറ്റി കൗൺസിൽ - 34%
പ്രവർത്തിപ്പിക്കുന്നവർWellington International Airport Ltd
Servesവെല്ലിംഗ്ടൺ, ന്യൂസിലൻഡ്
സ്ഥലംരോങോറ്റായ്, വെല്ലിംഗ്ടൺ, ന്യൂസിലൻഡ്
Hub forഎയർ ന്യൂസിലൻഡ്
സമുദ്രോന്നതി13 m / 42 ft
നിർദ്ദേശാങ്കം41°19′38″S 174°48′19″E / 41.32722°S 174.80528°E / -41.32722; 174.80528
വെബ്സൈറ്റ്http://www.wellingtonairport.co.nz
റൺവേകൾ
ദിശ Length Surface
m ft
16/34[1] 2,081 6,827 ബിറ്റുമെൻ
മീറ്റർ അടി
Statistics (July 2014 to July 2015)
Passenger throughput5,457,279 [2]
Aircraft movements100,696[3]

ന്യൂസിലൻഡിന്റെ തലസ്ഥാന നഗരമായ വെല്ലിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം.വെല്ലിംഗ്ടൺ നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറി പ്രാന്തപ്രദേശമായ റോങൊടെയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വെല്ലിംഗ്ടൺ സിറ്റി കൗൺസിൽ, ന്യൂസിലൻഡിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ഇൻഫ്രാടീൽ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ് വെല്ലിംഗ്ടൺ വിമാനത്താവളം. 1935ൽ നിർമ്മാണം പൂർത്തിയായ വെല്ലിംഗ്ടൺ വിമാനത്താവളം സുരക്ഷാകാരണങ്ങൾ മുൻ നിർത്തി 1947ൽ അടച്ചുപൂട്ടി[4]. പിന്നീട് 1959ൽ നവീകരിച്ച വെല്ലിംഗ്ടൺ വിമാനത്താവളം ഇന്ന് രാജ്യത്തെ മൂന്നാമത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമാണ്[5]. എയർ ന്യൂസിലൻഡിന്റെ ഒരു പ്രധാന ഹബ് ആണ് വെല്ലിംഗ്ടൺ വിമാനത്താവളം.സിംഗപ്പൂർ എയർലൈൻസ്, ക്വാണ്ടാസ് ,എയർ ഓസ്ട്രേലിയ തുടങ്ങിയവയാണ് വെല്ലിംഗ്ടൺ വിമാനത്താവളത്തിലെക്ക് സർവീസ് നടത്തുന്ന പ്രധാനപ്പെട്ട വിദേശ എയർലൈനുകൾ.

അവലംബം

[തിരുത്തുക]
  1. "Wellington (NZWN) Aerodrome Geographical and Administration Data" (PDF). Civil Aviation Authority. 17 November 2011. Retrieved 4 January 2010.
  2. "Wellington Financial summary". Infratil. Archived from the original on 2015-09-24. Retrieved 20 September 2015.
  3. "Business statistics – Wellington International Airport". Archived from the original on 2015-05-06. Retrieved 2014-02-02.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-02-27. Retrieved 2016-05-04.
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-09-30. Retrieved 2016-05-04.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]