വെള്ളക്കണ്ണിപ്പരുന്തു്
വെള്ളക്കണ്ണിപ്പരുന്തു് | |
---|---|
പ്രായമാവാത്ത പക്ഷി, Tadoba Andhari Tiger Reserve, Maharashtra. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. teesa
|
Binomial name | |
Butastur teesa (Franklin, 1831)
| |
Synonyms | |
Poliornis teesa |
വെള്ളക്കണ്ണിപ്പരുന്തിനു്[2] [3][4][5] ആംഗലത്തിൽ white-eyed buzzard എന്ന നാമവും Butastur teesa എന്ന ശാസ്ത്രിയ നാമവും ഉണ്ട്.
രൂപവിവരണം
[തിരുത്തുക]ചെമ്പൻ വാലും വെളുത്ത പുരികവും ഇവയ്ക്കുണ്ട്. കഴുത്തിൽ ഇരുണ്ട നിറത്തിൽ അതിരിട്ട വെളുത്ത നിറമുണ്ട് . ഈ ലക്ഷണങ്ങൾ കൊണ്ട് ഇവയെ എളുപ്പം തിരിച്ചറിയാം. തല തവിട്ടു നിറം. ഇവ നിവർന്നാണ് ഇരിക്കുന്നത്. കുറേ നേരം ഒരേ സ്ഥലത്ത് ഇരിക്കും.
ചെമ്പൻ വാലും വെളുത്ത പുരികവും ഇവയ്ക്കുണ്ട്. കഴുത്തിൽ ഇരുണ്ട നിറത്തിൽ അതിരിട്ട വെളുത്ത നിറമുണ്ട് . ഈ ലക്ഷണങ്ങൾ കൊണ്ട് ഇവയെ എളുപ്പം തിരിച്ചറിയാം. തല തവിട്ടു നിറം. ഇവ നിവർന്നാണ് ഇരിക്കുന്നത്. കുറേ നേരം ഒരേ സ്ഥലത്ത് ഇരിക്കും. തലയുടെ പുറകിൽ വെളുത്ത അടയാളമുണ്ട്. ഇരിക്കുമ്പോൾ ചിറകിന്റെ അറ്റം വാലിന്റെ അറ്റം വരെ ഉണ്ടാവും. അടിവ്ശത്ത് ഇരുണ്ട വരകളുണ്ടാവും.
വിതരണം
[തിരുത്തുക]ദക്ഷിണ ഏഷ്യയിൽ പരക്കെ കാണുന്നു. ഇന്ത്യയിൽ എല്ലായിടത്തും കാണും.ഹിമാലയത്തിൽ 100മീ. ഉയരം വരേയും കാണാറുണ്ട്. ഇവ ഇറാൻ, പാക്കീസ്ഥാൻ,നേപ്പാൾ , ബംഗ്ലാദേശ്, മ്യാന്മാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിര വാസിയാണ്. [6] ഇവ ശ്രീലങ്കയിലും ആൻഡമാനിലും കാണുന്നില്ല. വേനൽ കാലത്ത് വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേക്ക് ദേശാടനം നടത്തും.സമതലങ്ങളിലാണ് കാണുന്നതെങ്കിലും ഹിമാലയത്തിലും കാണാറുണ്ട്. 1950ന്റെ അവസാനത്തിൽ നടത്തിയ കണക്കെടുപ്പിൽ ഡൽഹിയിൽ 50,00 എണ്ണത്തിനെ കാണുകയുണ്ടായി. 2.[7]
തീറ്റ
[തിരുത്തുക]പുൽച്ചാടികൾ, വലിയ പ്രാണികൾ, എലി, പല്ലി, തവള എന്നിവയാണ് ഭക്ഷണം. കൃഷിയിടങ്ങളിൽ നിന്നും തവളകളേയും ഭക്ഷിക്കുന്നു. [8] (Lepus nigricollis).[9]
പ്രജനനം
[തിരുത്തുക]ഫെബ്രുവരി മുതൽ മെയ് വരെയാണ് പ്രജനന കാലം. ഇലയില്ലാത്ത മരങ്ങളിൽ കമ്പുകൾ കൊണ്ടാണ് പരന്ന കൂട്.[10] 3 മുട്ടകൾ ഇടുന്നു. പുള്ളികളില്ലാത്ത വെളുത്ത മുട്ടയാണ്. [11]കൂട് കെട്ടുന്നതും കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നതും പൂവനും പിടയും ചേർന്നാണ് . പിട അടയിരുന്ന് 19 ദിവസംകൊണ്ട് മുട്ട വിരിയിക്കും [12][13][14]
അവലംബം
[തിരുത്തുക]- ↑ "Butastur teesa". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Shagir, K. J.; Iqbal, M. (2015). "White-eyed Buzzard Butastur teesa, a new species for Greater Sundas and Wallacea". BirdingAsia (23): 124–125. Retrieved 5 August 2015.
- ↑ Galushin VM (1975). "A comparative analysis of the density of predatory birds in two selected areas within the Palaearctic and Oriental regions, near Moscow and Delhi" (PDF). Emu. 74: 331. doi:10.1071/MU974330.
- ↑ Mackenzie, K (1894). "Food of the white-eyed buzzard". J. Bombay Nat. Hist. Soc. 9 (1): 101.
- ↑ Javed,Salim (1995). "Hare in the diet of White-eyed Buzzard Eagle Butastur teesa (Franklin)". J. Bombay Nat. Hist. Soc. 92 (1): 119.
- ↑ Kanoje, R (1997). "Nesting site of white-eyed buzzard in Kanha National Park". Newsletter for Birdwatchers. 37 (5): 90.
- ↑ Blanford, WT (1895). The Fauna of British India, Including Ceylon and Burma. Birds. Volume 3. London: Taylor and Francis. pp. 362–364.
- ↑ Soni, RG (1993). "Breeding of White-eyed Buzzard in the Thar Desert". J. Bombay Nat. Hist. Soc. 90 (3): 506–507.
- ↑ Hume, AO (1890). The nests and eggs of Indian birds. Volume 3. R H Porter, London. pp. 158–161.
- ↑ Ali S & SD Ripley (1978). Handbook of the Birds of India and Pakistan. Volume 1 (2 ed.). New Delhi: Oxford University Press. pp. 256–258.
- Ansari HA & D Kaul (1986). "Cytotaxonomic study in the order Falconiformes (Aves)". Zoologica Scripta. 15 (4): 351–356. doi:10.1111/j.1463-6409.1986.tb00235.x.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Photos Archived 2016-06-16 at the Wayback Machine