Jump to content

വെള്ളയിൽ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വെള്ളയിൽ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
ജില്ലകോഴിക്കോട്
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 17 മീറ്റർ
പ്രവർത്തനം
കോഡ്VLL
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം

കോഴിക്കോട് നഗരത്തിലെ വെള്ളയിലിൽ സ്ഥിതി ചെയ്യുന്ന ഈ റെയിൽവേ സ്റ്റേഷൻ പ്രധാനമായും പാസ്സജ്ജർ തീവണ്ടികൾ ആണ് ഉപയോഗിച്ച വരുന്നത് .[1].കോഴിക്കോട് നഗരത്തിലെ വടക്ക് ഭാഗങ്ങളിൽ ഉള്ളവർക്ക് വളരെ സൌകര്യാര്തമായാണ് സ്ഥിതി ചെയ്യുനത് .ഇവിടെ നിന്ന് ഷോർനൂർ , കോയമ്പത്തൂർ, കോഴിക്കോട്,കണ്ണൂർ ,മംഗലാപുരം എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.

സൗകര്യങ്ങൾ

[തിരുത്തുക]

രണ്ടു പ്ലാട്ഫോം മാത്രമുള്ള വെള്ളയിൽ സ്റ്റേഷനിൽ സൌകര്യങ്ങൾ പരിമിതമാണ് .

കല്ലായിൽ നിർത്തുന്ന തീവണ്ടികൾ

[തിരുത്തുക]
  • 56653 - കോഴിക്കോട് കണ്ണൂർ പാസ്സജ്ജർ
  • 56603 - തൃശൂർ കണ്ണൂര് പാസ്സജ്ജർ
  • 56323 - കോയമ്പത്തൂർ മംഗലാപുരം പാസ്സജ്ജർ

എത്തിച്ചേരാം

[തിരുത്തുക]

കോഴിക്കോട് നഗരത്തിന്റെ മിക്ക പ്രദേശങ്ങളിൽ നിന്നും വെള്ളയിലെക് നിരവധി സിറ്റി ബസുകൾ ലഭ്യമാണ് .

{{

"https://ml.wikipedia.org/w/index.php?title=വെള്ളയിൽ_തീവണ്ടി_നിലയം&oldid=3234396" എന്ന താളിൽനിന്ന് ശേഖരിച്ചത്