Jump to content

വെള്ള സപ്പോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

White sapote
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
C. edulis
Binomial name
Casimiroa edulis

വെള്ള സപ്പോട്ട (White sapote) (Casimiroa edulis),നവ്വാട്ടിൽ ഭാഷയിൽ കൊച്ചിട്ട്സപോട്ട്ൽ (meaning '"sleep-sapote") എന്നും വിളിക്കുന്ന ഈ സ്പീഷീസ് കാസിമിറോറ, വെളുത്ത സപ്പോട്ട, മെക്സിക്കൻ ആപ്പിൾ എന്നീ പൊതുവായ പേരുകളിലും അറിയപ്പെടുന്നു. കിഴക്കൻ മെക്സിക്കോയിലും മധ്യ അമേരിക്കയിൽ നിന്നുമുള്ള കോസ്റ്റാ റികയിലും ഉഷ്ണമേഖലാ പ്രദേശത്തും കാണപ്പെടുന്ന റുട്ടേസീ കുടുംബത്തിലെ ഒരു ഫലവൃക്ഷമാണ് ഇത്. മെക്സിക്കോയിലെ ഹിഡാൽഗോ നഗരത്തിലെ കാർഡോണൽ പട്ടണത്തിൽ നിന്നുള്ള ഒരു ഓട്ടൊമിയൻ ഇന്ത്യൻക്കാരനായ കാസിമിറോ ഗോമെസ് ആണ് ഈ ജീനസിനു ഈ പേർ നല്കിയത്. മെക്സിക്കോയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം യുദ്ധം ചെയ്യുകയും മരിക്കുകയും ചെയ്തിരുന്നു.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വെള്ള സപ്പോട്ട in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2009-02-06.
  2. http://www.calflora.net/southafrica/1C-F.html
  • Huxley, A. (1992). New RHS Dictionary of Gardening. Macmillan.
  • Henry A. & Vera-Caletti P. 2010. – Usages du sapotier blanc (Casimiroa spp.) en Mésoamérique. Histoire, ethnographie et botanique. Anthropobotanica 1.7-2010. in French with English abstract
"https://ml.wikipedia.org/w/index.php?title=വെള്ള_സപ്പോട്ട&oldid=2857557" എന്ന താളിൽനിന്ന് ശേഖരിച്ചത്