Jump to content

വെർണർ ഹെർസോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെർണർ ഹെർസോഗ്
വെർണർ ഹെർസോഗ് ബ്രസ്സൽസിൽ, 2007
ജനനം
വെർണർ ഹെർസോഗ് സ്റ്റിപെറ്റിക്

(1942-09-05) 5 സെപ്റ്റംബർ 1942  (81 വയസ്സ്)
മ്യൂണിച്ച്, ജർമ്മനി
തൊഴിൽനടൻ
സംവിധായകൻ
തിരക്കഥാകൃത്ത്
നിർമ്മാതാവ്
സജീവ കാലം1962–ഇതുവരെ
ജീവിതപങ്കാളി(കൾ)മാർട്ട്ജെ ഗ്രോഹ്മാൻ
(1967–1987)
ക്രിസ്റ്റീൻ മരിയ എബൻബെർഗർ (1987–1994)
ലെന ഹെർസോഗ്
(1999–ഇതുവരെ)
വെബ്സൈറ്റ്http://www.wernerherzog.com

ഒരു ജർമ്മൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനും ഓപ്പറ സംവിധായകനുമാണ് വെർണർ ഹെർസോഗ്. ജർമ്മൻ ഉച്ചാരണം: [ˈvɛɐ̯nɐ ˈhɛɐ̯tsoːk]; born വെർണർ ഹെർസോഗ് സ്റ്റിപെറ്റിക്,[1] സെപ്റ്റംബർ 5 1942 മ്യൂണിച്ച്)

റൈനർ വെർണർ ഫാസ്ബൈൻഡർ, മാർഗരത്തെ വോൺ ട്രോട്ട, വോൾക്കർ ഷ്ലിൻഡ്രോഫ്, ഹാൻസ്- ജർഗൻ സൈബർബർഗ്, വിം വെൻഡേർസ് എന്നിവർക്കൊപ്പം നവ ജർമ്മൻ ചലച്ചിത്രലോകത്തെ അതുല്യപ്രതിഭകളിലൊരാളായി ഹെർസോഗ് വിലയിരുത്തപ്പെടുന്നു. അസാദ്ധ്യമായ സ്വപ്നങ്ങൾ കാണുന്നവർ[2], അപ്രസ്ക്തമായ മേഖലകളിൽ അസാമാന്യ പ്രതിഭകളുള്ളവർ, പ്രകൃതിയുമായി താദാത്മ്യപ്പെടാൻ സാധിക്കാത്തവർ[3] എന്നിങ്ങനെ വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ളവരാണ് ഇദ്ദേഹത്തിന്റെ പല ചലച്ചിത്രങ്ങളിലെയും നായകന്മാർ.

അവലംബം[തിരുത്തുക]

  1. "Werner Herzog Biography". Filmreference.com. Retrieved 2009-10-25.
  2. "40 Great Actor & Director Partnerships: Klaus Kinski & Werner Herzog". Empire Magazine. Retrieved 2010-06-19.
  3. "Werner Herzog and his film language". thedailystar.net. Retrieved 2010-06-19.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ വെർണർ ഹെർസോഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വെർണർ_ഹെർസോഗ്&oldid=4092368" എന്ന താളിൽനിന്ന് ശേഖരിച്ചത്