വെൽഫി
ദൃശ്യരൂപം
മൊബൈൽ ക്യാമറ അല്ലെങ്കിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് തനിയെ എടുത്ത സ്വന്തം വീഡിയോ ആണ് വെൽഫി എന്നറിയപ്പെടുന്നത്. [1] സോഷ്യൽ മീഡിയ സൈറ്റുകൾ സജീവമായതോടെ ആണ് വെൽഫി പ്രശസ്തിയിലേക്ക് കടന്നത്. സെൽഫി ചിത്രം മാത്രമാകുമ്പോൾ ചിത്രവും ശബ്ദവും ഉപയോഗപ്പെടുത്താവുന്ന വിഡിയോയാണ് വെൽഫി. [2]
പ്രചാരം
[തിരുത്തുക]പ്രശസ്ത സിനിമാ ഡയലോഗുകളും മറ്റും ചുണ്ടനക്കത്തോടൊപ്പം വിഡിയോയിൽ ചേർക്കുന്നതാണ് വെൽഫിയിലെ തരംഗം. വെൽഫിയെടുക്കാൻ സഹായിക്കുന്ന പ്രമുഖ ആപ്പാണ് ഡബ്‌സ്മാഷ്. [3] [4]