Jump to content

വേദസംയുക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോസഫ് ബട്‌ലറുടെ ഇംഗ്ലീഷ് കൃതിയായ അനലോജി ഓഫ് റിലിജിയൻ എന്നതിന്റെ ഒന്നാം ഭാഗത്തിന്റെ വിവർത്തനമാണ് വേദസംയുക്തി[1]. 1841-ൽ[2] റവറന്റ് ജോർജ്ജ് മാത്തനാണ് ഇത് വിവർത്തനം ചെയ്തത് [3] [4].

അവലംബം

[തിരുത്തുക]
  1. മഹച്ചരിതമാല - ജോർജ് മാത്തൻ. ഡി.സി. ബുക്ക്സ്. 2005. p. 220. ISBN 81-264-1066-3.
  2. Datta, Amaresh (1988). Encyclopaedia of Indian Literature: Devraj to Jyoti. Sahitya Akademi. p. 1382. ISBN 8126011947.
  3. Neill, Stephen (2002). A History of Christianity in India: 1707-1858. pp. 396. ISBN 9780521893329.
  4. http://www.keralasahityaakademi.org/sp/Writers/Profiles/GeorgeMathan/Html/GeorgeMathanPage.htm
"https://ml.wikipedia.org/w/index.php?title=വേദസംയുക്തി&oldid=3778426" എന്ന താളിൽനിന്ന് ശേഖരിച്ചത്