വേനപ്പച്ച
ദൃശ്യരൂപം
വേനപ്പച്ച | |
---|---|
വേനപ്പച്ച പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. radicans
|
Binomial name | |
Acmella radicans (Jacq.) R.K.Jansen
| |
Synonyms | |
|
ഇന്ത്യയിൽ എല്ലായിടത്തും കാണാറുള്ള ഒരു കുറ്റിച്ചെടിയാണ് വേനപ്പച്ച. (ശാസ്ത്രീയനാമം: Acmella radicans). ഈ ഏകവർഷകുറ്റിച്ചെടി ഒരു ആഫ്രിക്കൻ വംശജനാണ്. ഇന്ത്യയിൽ ഇതൊരു അധിനിവേശസസ്യമാണ്. ഒരു മീറ്ററോളം ഉയരം വയ്ക്കും[1].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Acmella radicans എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acmella radicans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.