വേളം പൊതുജന വായനശാല
ദൃശ്യരൂപം
(വേളം പൊതുജനവായനശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/9/98/Velamvayanasala.jpg/220px-Velamvayanasala.jpg)
കണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമപഞ്ചായത്തിലെ വേളം പ്രദേശത്തുള്ള ഒരു വായനശാലയാണു വേളം പൊതുജന വായനശാല (Velam Pothujana Vayanasala). 1934-ലാണു ഈ വായനശാല ആരംഭിച്ചത്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ് Archived 2016-10-06 at the Wayback Machine.