Jump to content

വേളം പൊതുജന വായനശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേളം പൊതുജന വായനശാല

കണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമപഞ്ചായത്തിലെ വേളം പ്രദേശത്തുള്ള ഒരു വായനശാലയാണു വേളം പൊതുജന വായനശാല (Velam Pothujana Vayanasala). 1934-ലാണു ഈ വായനശാല ആരംഭിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേളം_പൊതുജന_വായനശാല&oldid=3914099" എന്ന താളിൽനിന്ന് ശേഖരിച്ചത്