വേളാങ്കണ്ണി മാതാവ് (ചലച്ചിത്രം)
ദൃശ്യരൂപം
വേളാങ്കണ്ണി മാതാവ് | |
---|---|
![]() | |
സംവിധാനം | കെ. തങ്കപ്പൻ |
നിർമ്മാണം | കെ. തങ്കപ്പൻ |
തിരക്കഥ | കെ. തങ്കപ്പൻ |
അഭിനേതാക്കൾ | ശ്രീവിദ്യ ശിവകുമാർ ജെ. ജയലളിത ജെമിനി ഗണേശൻ പദ്മിനി കമലഹാസൻ |
സംഗീതം | ജി. ദേവരാജൻ |
റിലീസിങ് തീയതി | 1971 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ്
മലയാളം |
1971ൽ കെ. തങ്കപ്പൻ സംവിധാനത്തിൽ കഥ തിരക്കഥ, സംഭാഷണം എഴുതി നിർമ്മിച്ച ചലച്ചിത്രമാണ് വേളാങ്കണ്ണി മാതാവ്. ശ്രീവിദ്യ, ശിവകുമാർ, ജെ. ജയലളിത, കമലഹാസൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ചു. ജി. ദേവരാജൻസംഗീതം പകർന്നു.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- ശ്രീവിദ്യ
- ശിവകുമാർ
- ജെ. ജയലളിത
- ജെമിനി ഗണേശൻ
- പദ്മിനി
- കെ.ആർ. വിജയ
- കമലഹാസൻ
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം: ജി. ദേവരാജൻ
അവലംബം
[തിരുത്തുക]- ↑ "വേളാങ്കണ്ണി മാതാവ്". www.malayalachalachithram.com. Retrieved 24 August 2020.
- ↑ "വേളാങ്കണ്ണി മാതാവ്". malayalasangeetham.info. Retrieved 24 August 2020.