വൈറ്റില
ദൃശ്യരൂപം

Location of Vyttila
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണ് വൈറ്റില. സംസ്ഥാനത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ കവലയാണു വൈറ്റില കവല. ദേശീയപാത 544-നെ കൊച്ചിനഗരത്തിലെ 3 പ്രധാന പാതകളായ സഹോദരൻ അയ്യപ്പൻ റോഡ്, തമ്മനം റോഡ്, വൈറ്റില-പേട്ട റോഡ് എന്നിവയുമായി ഈ കവല ഒന്നിപ്പിക്കുന്നു. വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയുടെ ഭാഗമായ കൊച്ചിയിലെ പ്രധാന ബസ് ടെർമിനൽ വൈറ്റിലയിലാണ്. ഇപ്പോൾ ഇതിന്റെ ആദ്യഘട്ടനിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത് [1].
ഭൂമിശാസ്ത്ര പരമായ സ്ഥാനം
[തിരുത്തുക]![]() |
തമ്മനം | പാലാരിവട്ടം | വെണ്ണല | ![]() |
കടവന്ത്ര | ![]() |
തൃപ്പൂണിത്തുറ | ||
![]() ![]() | ||||
![]() | ||||
നെട്ടൂർ | മരട് | തൃപ്പൂണിത്തുറ |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-08. Retrieved 2011-02-22.